Wed. May 1st, 2024

Year: 2020

കൊറോണ പശ്ചാത്തലത്തിൽ സാനിറ്റൈസർ തട്ടിപ്പും 

പാലക്കാട്: കൊവിഡ് 19  വ്യാപിക്കുന്നതിനിടെ ലൈസന്‍സില്ലാതെ സാനിറ്റൈസർ നിർമ്മാണം വ്യാപകമാകുന്നു. പാലക്കാട് പോത്തമ്പാടത്ത് ലൈസൻസില്ലാതെ നിർമ്മിച്ച വ്യാജ സാനിറ്റൈസറുകൾ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം പിടികൂടി. ലൈസൻസ് ഇല്ലാതെ…

കോവിഡ് 19; കലബുറഗിയിലെ മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചതിൽ വീഴ്ച

ബംഗളുരു: കർണ്ണാടകയിൽ കോവിഡ് 19 ബാധിച്ച് മരിച്ചയാൾ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിൽ ഡ്യൂട്ടിയിലുരുന്ന കല്‍ബുറഗിയിലെ മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിൽ ഗുരുതര വീഴ്ച. ഇവർ നാട്ടിലേക്കെത്തിയത്  ട്രെയിനിലും കെഎസ്ആർടിസി ബസിലുമായാണ്.…

കോവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം കാസർഗോഡ് സദേശികളുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും കാസർകോട് ജില്ലയിലെ ഒരാളുടേയും റൂട്ട് മാപ്പ് ഇന്ന് തയാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലും…

കൊറോണ ഭീതി; വിവാഹച്ചടങ്ങുകൾക്ക് നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവാഹച്ചടങ്ങുകളിൽ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി…

കോവിഡ് 19; ഇന്ത്യയിൽ ഒരു മരണം കൂടി

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. കസ്തൂർബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. ദുബായിൽ നിന്ന് ഈ മാസം എത്തിയ ഇദ്ദേഹം ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ടായിരുന്നു.…

കൊറോണ വൈറസ് സ്ക്രീനിങ് വെബ്സൈറ്റ്; പങ്കില്ലെന്ന് ഗൂഗിള്‍, ഉത്തരം മുട്ടി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധ പരിശോധിക്കാനും, ടെസ്റ്റുകള്‍ ചെയ്യാനുമായി ഗൂഗിള്‍ നിര്‍മ്മിക്കുന്ന സ്ക്രീനിങ് വെബ്സൈറ്റ് ഈ ആഴ്ച അവസാനത്തോടെ പൂര്‍ത്തിയാകും. സൈറ്റ് സംബന്ധിച്ച് ചില വിവാദങ്ങള്‍ക്ക് പിന്നാലെയാണ്…

ഗോഗോയ് നല്കുന്ന പാഠങ്ങള്‍

#ദിനസരികള്‍ 1065   സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക് നാമനിര്‍‌ദ്ദേശം ചെയ്യപ്പെട്ടു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ എനിക്ക് പെട്ടെന്ന് പറയാന്‍ തോന്നിയത് അയ്യേ എന്നാണ്.…

ബാങ്കുകള്‍ക്ക് അധിക വായ്പയായി ഒരു ലക്ഷം കോടി അനുവദിക്കുമെന്ന് ശക്​തികാന്ത ദാസ്

ന്യൂഡൽഹി:   കൊറോണ വൈറസ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആഘാതം സൃഷ്​ടിക്കുമെന്നും അത് മറികടക്കാന്‍ ദീര്‍ഘകാലത്തേക്ക് ഒരുലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് അധിക വായ്പയായി നൽകുമെന്ന് ആർബിഐ ഗവർണർ ശക്​തികാന്ത ദാസ്​. ഇത്​ പിപണിയില്‍…

കൊവിഡ് 19; നിരീക്ഷണത്തില്‍ ഉള്ളവർക്ക് 15000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍

ഒഡീഷ:   സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍. ഇതിനായി വ്യത്യസ്ത പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം. വിദേശത്തു നിന്നെത്തി…

നിര്‍ഭയ കേസിലെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

ന്യൂഡൽഹി:   വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ കുറ്റവാളികൾ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. മനുഷ്യാവകാശവും സാമാന്യ നീതിയും ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര കോടതിക്ക് അയച്ച കത്തിൽ പറയുന്നു. മാര്‍ച്ച്…