Fri. Apr 19th, 2024

Year: 2020

കൊറോണ ഭീതി; ബിസിസിഐ ആസ്ഥാനം അടച്ചു 

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ബിസിസിഐ ആസ്ഥാനം അടച്ചു. ഓഫീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഉചിതമെന്ന് ബിസിസിഐ…

കൊറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഹോളിവുഡ് നടൻ ആശുപത്രി വിട്ടു

കാൻബറ: കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സ് ആശുപത്രി വിട്ടു. എന്നാൽ, രോഗബാധിതയായ അദ്ദേഹത്തിന്റെ ഭാര്യ റിത വില്‍സണ്‍…

റിയാലിറ്റി ഷോ താരത്തിന് സ്വീകരണമൊരുക്കിയ സംഭവത്തിൽ 13 പേർ അറസ്റ്റിലായി  

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ കൂട്ടം കൂടാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശം അവഗണിച്ച് റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാറിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ  അറസ്റ്റിലായവരുടെ…

കോവിഡ് 19നെ ചെറുക്കാൻ വാക്സിൻ പരീക്ഷണം നടത്തി അമേരിക്ക 

വാഷിംഗ്‌ടൺ: കൊറോണ വൈറസിനെതിരെ അമേരിക്ക നിർണായക വാക്സിൻ പരീക്ഷണം നടത്തിയെന്ന് ബിബിസി റിപ്പോർട്ട്. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രത്തില്‍ നാലുപേരില്‍ വാക്സിന്‍ പരീക്ഷിച്ചതായാണ് റിപ്പോർട്ട്. രോഗകാരണമാകുന്ന വൈറസിന്‍റെ…

കോവിഡ് 19; യൂറോപ്പ്യൻ രാജ്യങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി തുടരുന്നു

റോം: കൊവിഡ് 19 രോഗബാധയെ തുടർന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു. കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി എൺപതിനായിരമായിരിക്കുകയാണ്.  ഇറ്റലിക്ക് പിന്നാലെ ഫ്രാൻസും ജനങ്ങൾ പുറത്തിറങ്ങുന്നത്…

കൊവിഡ് 19; വിദേശ രാജ്യങ്ങളിൽ നിന്നുള്ളർക്ക് കർശന വിലക്കേർപ്പെടുത്തി ഇന്ത്യ 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന യാത്ര നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. യൂറോപ്പ്യൻ യൂണിയൻ, യൂറോപ്പ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കോടതി തള്ളി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി കോട്ടയം അഡീഷണല്‍ സെഷന്‍സ് ജില്ലാ കോടതി തള്ളി. ഫ്രാങ്കോയ്ക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ…

പൗരത്വ നിയമത്തിനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീം കോടതിയിൽ 

ജയ്‌പൂർ: പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ കേന്ദ്ര സർക്കാർ നിയമം പിന്‍വലിക്കണമെന്ന് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായ കോണ്‍ഗ്രസ്…

കൊറോണ ബാധയെക്കുറിച്ച് വ്യാജപ്രചരണം നടത്തിയ പത്തനംതിട്ട സ്വദേശിയ്‌ക്കെതിരെ കേസ്

പന്തളം: കോവിഡ് 19 പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയ പത്തനംതിട്ട സ്വദേശയ്ക്കെതിരേ കേസെടുത്തു. ഇറ്റലിയിൽ നിന്നെത്തിയ പന്തളം സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന വ്യാജ പ്രചരണം…

ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രാലയം സഹായിക്കുന്നില്ലെന്ന് ആക്ഷേപം 

റോം: കൊറോണ ബാധയെത്തുടർന്ന് ഇറ്റലിയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നിന്നാണ് മലയാളികൾ ഉൾപ്പെടുന്ന…