Thu. May 2nd, 2024

Year: 2020

കോവിഡ് 19 പ്രതിരോധം; ഇൻഫോപാർക്കിലും തെർമൽ സ്കാനിങ്

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇൻഫോപാർക്കിലും  തെർമൽ സ്കാനിങ് ആരംഭിച്ചു. സ്കാനിങ്ങിൽ ശരീര ഊഷ്മാവ് സാധാരണ നിലയിലും കൂടിയതായി കണ്ടെത്തുന്ന വ്യക്തികളെ വിശദമായ പരിശോധനകൾക്ക് വിധേയരാക്കും. ഐടി…

കൊറോണ വൈറസ് ഭീതി; ഫോർട്ട് കൊച്ചി കടപ്പുറത്ത് ആളുകളില്ല

കൊച്ചി: ദിവസവും ആയിരങ്ങളെത്തുന്ന ഫോർട്ട് കൊച്ചി കടപ്പുറം ദിവസങ്ങളായി കാലിയായി കിടക്കുകയാണ്. വൈകുന്നേരങ്ങളിൽ ജനത്തിരക്ക് അനുഭവപ്പെടുന്ന  ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡ് മുതൽ കടലോരം വരെയുള്ള വഴികളിലും തിരക്കില്ല.…

മാസ്‌ക്കുകൾ നിർമ്മിച്ച് എറണാകുളം ജില്ലാ ജയിൽ 

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ജയിലിൽ മാസ്‌ക്കുകൾ നിർമ്മിച്ച് തുടങ്ങി. ജയിലിലെ 20 തടവുകാരും 15 ജീവനക്കാരുമാണ് മാസ്ക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  മാസ്‌കിന് ആവശ്യക്കാരേറിയപ്പോൾ…

ചമ്പക്കര മാർക്കറ്റിൽ നിന്ന് മാലിന്യം പുഴയിലേക്ക് തള്ളുന്നു 

കൊച്ചി: ജില്ലയിലെ തന്നെ വലിയ മത്സ്യ മാർക്കറ്റായ ചമ്പക്കര മാർക്കറ്റിൽ നിന്നും മാലിന്യം പുഴയിലേക്ക് തള്ളുന്നു. മാർക്കറ്റിനോട് ചേർന്നുള്ള പുഴയിലേക്കാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്. ചമ്പക്കര-പെരീക്കാട്…

അങ്കമാലിയിൽ അനധികൃത സാനിറ്റൈസർ നിർമ്മാണം 

കൊച്ചി: അങ്കമാലിയിൽ ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ നിർമിക്കുന്ന സ്ഥാപനത്തിനെതിരേ നടപടി. സഡ്‌കോ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനധികൃതമായി സാനിറ്റൈസർ നിർമിച്ച് വില്പന നടത്തിയത്.രാസവസ്തുക്കൾ ഉണ്ടാക്കുന്ന സ്ഥാപനമാണിത്.…

ജില്ലയിൽ പുതുതായി 67 പേർ നിരീക്ഷണത്തിൽ 

കൊച്ചി: ജില്ലയിൽ പുതിയതായി 67 പേരെ നിരീക്ഷണ പട്ടികയിൽ ചേർത്തു. 61 പേർ വീടുകളിലും ആറു പേർ എറണാകുളം ഗവ. മെഡിക്കൽ കോളേജിലുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ ആകെ…

ഇദ്‌ലിബില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; തുര്‍ക്കി-റഷ്യ കരാറിന്‍റെ ഭാവി?

സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെട്ട കുറ്റത്തിനാണ് ഒരു ദശാബ്ദത്തോളമായി സിറിയ ചോരക്കളിക്ക് സാക്ഷിയായത്. വടക്കു പടിഞ്ഞാറന്‍ നഗരമായ ഇദ്‌ലിബില്‍  ആഭ്യന്തര യുദ്ധത്തിന്‍റെ അവസാന പാദം അരങ്ങേറുകയാണിപ്പോള്‍. ഒരു വശത്ത്…

കോവിഡ് 19; കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ സുരക്ഷിതരാണോ?

ഇന്ന് കേരളത്തിലെ സമസ്ത മേഖലകളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഉണ്ട്. എല്ലാ അപകടകരമായ തൊഴിലിടങ്ങളിലും ജോലിചെയ്യുന്നത് ഇതരസംസ്ഥാന തൊഴിലാളികൾ ആണ്. അന്തസ് കുറവാണെന്നു തോന്നുന്ന എല്ലാ മേഖലകളിലും മലയാളികൾ…

കോവിഡ് 19; യുവ ഫുട്ബോൾ പരിശീലകൻ അന്തരിച്ചു

മാഡ്രിഡ്: കോവിഡ് 19 ബാധിച്ച് യുവ ഫുട്ബോള്‍ പരിശീലകന്‍ ഫ്രാന്‍സിസ്കോ ഗാര്‍ഷ്യ അന്തരിച്ചു. മലാഗയിലെ അത്‍ലറ്റികോ പോര്‍ട്ടാഡ അല്‍റ്റ ഫുട്ബാള്‍ ക്ലബ്ബിന്‍റെ  ജൂനിയര്‍ പരിശീലകനായിരുന്നു 21കാരനായ ഫ്രാന്‍സിസ്കോ. ലുക്കീമിയ…

ഗിന്നസ് പക്രുവിനെപ്പോലെ നടനാകണമെന്ന ആഗ്രഹം പങ്കുവെച്ച്  ക്വാഡന്‍ ബെയില്‍സ്

ഉയരമില്ലാത്തതിന്റെ പേരിൽ സ്‌കൂളില്‍ കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് അമ്മയോട് പരാതി പറഞ്ഞ് കരയുന്ന ഓസ്‌ട്രേലിയൻ ബാലൻ ക്വാഡന്‍ ബെയില്‍സ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. അന്ന് ക്വാഡനന്റെ വീഡിയോ…