Wed. Dec 18th, 2024

Month: January 2019

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതിനായി ഒരു കോടി 50…

ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് പ്രവേശനം നിഷേധിച്ച് സ്വകാര്യ സ്കൂള്‍ അധികൃതര്‍

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് പ്രവേശനം നിഷേധിച്ച് സ്വകാര്യ സ്കൂള്‍ അധികൃതര്‍. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യാവനം ഹയര്‍സെക്കൻഡറി സ്‌കൂളാണ് ബിന്ദുവിന്റെ…

ഹര്‍ത്താലിനെതിരെ നോ പറഞ്ഞ് വൃക്കരോഗികള്‍

തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ നോ പറഞ്ഞ് വൃക്കരോഗികളും. ഹര്‍ത്താലുകള്‍ വൃക്കരോഗികളുടെ ജീവനെടുക്കുന്നുവെന്ന് ആരോപിച്ചാണ് രോഗികളുടെ പ്രതിഷേധം. ഹര്‍ത്താല്‍ ദിനത്തില്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഡയാലിസിസ് മുടങ്ങും, തുടര്‍ന്ന്…

പാലിയേക്കര ടോള്‍ ബൂത്തിലെ സ്‌റ്റോപ് ബാരിയര്‍ ഇടിച്ച്‌ വാഹനത്തിന്‍റെ ചില്ലുപൊട്ടി; സംഘർഷം

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും സംഘര്‍ഷം. എ ഐ വൈ എഫ് നവോത്ഥാന ജാഥയ്ക്കായി തെക്കന്‍ മേഖലയില്‍ നിന്നെത്തിയ പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയത്. ഇവര്‍ സമ്മേളനം കഴിഞ്ഞു…

ഇസ്രായേലിൽ നിന്നുള്ള കാർഷികവിഭവങ്ങൾക്ക് പാലസ്തീൻ നിയന്ത്രണമേർപ്പെടുത്തി

റാമള്ളാ സിറ്റി: പാലസ്തീനിൽ നിന്നുള്ള വസ്തുക്കളുടെ കയറ്റുമതിയിൽ ഇസ്രായേൽ ഏർപ്പെടുത്തിയ വിലക്കിനു മറുപടിയായി, ഇസ്രായേലിൽ നിന്നുള്ള പച്ചക്കറികൾ, പഴങ്ങൾ, വളർത്തുപക്ഷികൾ എന്നിവയ്ക്ക് പാലസ്തീൻ ചന്തയിൽ നിയന്ത്രണമേർപ്പെടുത്താൻ പാലസ്തീൻ…

പാക്കിസ്താനിലെ പുതിയ ചീഫ് ജസ്റ്റിസായി ആസിഫ് സയീദ് ഖോസ സ്ഥാനമേൽക്കും

പാക്കിസ്താന്റെ പുതിയ ചീഫ് ജസ്റ്റിസ്സായി ആസിഫ് സയീദ് ഖോസയെ നിയമിച്ചു. ആസിഫ് സയീദിനെ രാജ്യത്തെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചുകൊണ്ട്, ബുധനാഴ്ച, പാക്കിസ്താന്റെ നിയമ മന്ത്രാലയം ഒരു…