Thu. Dec 26th, 2024

Month: March 2018

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ മുസ്ലീം ലേബർ ക്യാമ്പ്; 800000 പേർ തടവിൽ

2014 മുതൽ, ‘ഭീകരത്യ്ക്കെതിരായ ജനങ്ങളുടെ യുദ്ധം’ പ്രഖ്യാപിച്ചതിനുശേഷം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, സ്വയംഭരണപ്രദേശമായ ഷിൻ ജിയാംഗ് മേഖലയിലെ ലേബർ ക്യാമ്പുകളിൽ (ഗുലാഗ്) മുമ്പില്ലാത്തവിധത്തിൽ ഒരു പുനർവിദ്യാഭ്യാസ ശൃംഖല…

ശക്തമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കു നടുവിൽ മാലിദ്വീപ്, കൂടുതൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു

രാഷ്ട്രപതി അബ്ദുള്ള യമീനെതിരെയുള്ള പ്രതിഷേധങ്ങൾ തലസ്ഥാനമായ മാലെയിൽ ശക്തി പ്രാപിക്കുന്നു. ഫെബ്രുവരി ഒന്നിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ പ്രതിപക്ഷം സമ്മർദ്ദം ചെലുത്തുന്നത് തുടരുന്നതിനിടെയാണ് ഇത്

ഗൌരി ലങ്കേഷിന്റെ ഘാതകരെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തു, അന്വേഷണം നടക്കുന്നു

പത്രപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഗൌരി ലങ്കേഷിന്റെ ഘാതകനെന്ന് സംശയിക്കുന്ന കെ ടി നവീൻ കുമാറിനെ കർണാടക പോലീസ്  ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്തു

ചൈനയുടെ പ്രീതി പിടിച്ചുപറ്റാൻ ദലൈലാമയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം

ദലൈലാമയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് ടിബറ്റൻ ആത്മീയ നേതാവ് മതപരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബി .ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

കൊറിയയുടെ ആണവതന്ത്രങ്ങളെ ബുദ്ധിപൂർവ്വം നേരിടണമെന്ന് അമേരിക്കയോട് ചൈന

ലോകവ്യാപകമായി ആണവഭീഷണി ഉയർത്തുന്നതിനാൽ, കൊറിയയുമായുള്ള നയതന്ത്രബന്ധത്തിന്റെ കാര്യത്തിലെടുക്കുന്ന നിലപാടുകളിൽ ഒരു മാറ്റം വരുത്താൻ, ഒരു ചൈനീസ് നയതന്ത്രജ്ഞ, വെള്ളിയാഴ്ച അമേരിക്കയ്ക്ക് ഉപദേശം നൽകി.

ദലൈലാമ്യ്ക്ക് മതപരമായ പ്രവർത്തനങ്ങൾക്ക് അനുമതി

ടിബറ്റൻ ആദ്ധ്യാത്മിക നേതാവ് ദലൈലാമയ്ക്ക് ഇന്ത്യയിൽ, അദ്ദേഹത്തിന്റെ മതപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോവാൻ എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചതായി സർക്കാരിന്റെ ഒരു ഔദ്യോഗിക വക്താവ് വെള്ളിയാഴ്ച വ്യക്തമാക്കി.

വിയറ്റ്നാം പ്രസിഡന്റ് ഇന്ന് ഇന്ത്യ സന്ദർശിക്കും

വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ദായ് ക്വാംഗ്, മൂന്നുദിവസത്തെ രാജ്യസന്ദർശനത്തിനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തും.

മനുഷ്യസേവനസംഘടനയുടെ ധനസഹായാർത്ഥം സുക്കർബർഗ് ഫേസ്ബുക്ക് ഓഹരികൾ വിറ്റു

ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവ് എന്ന സംഘടനയുടെ ധനസഹായാർത്ഥം സുക്കർബർഗ്, 500 മില്യൺ ഡോളർ വില വരുന്ന ഫേസ്ബുക്ക് ഓഹരികൾ വിറ്റതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.