Mon. Dec 23rd, 2024

Tag: Yogi Adityanath

ശക്തമായ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്

യോഗി ഭരണകൂടവും യുപി പൊലീസും സൃഷ്ടിച്ച കടുത്ത സമ്മര്‍ദ്ദങ്ങളും, പ്രതികാര നടപടിയും വകവെയ്ക്കാതെ ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കോൺഗ്രസ് പ്രവർത്തകർക്ക് തിരിച്ചുവരവിൻ്റെ…

യുപിയില്‍ മൂന്ന് വയസ്സുകാരിയെ  ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; 20 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകം

ലഖിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും നാടിനെ നടുക്കി കൊടുംക്രൂരത. മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ  20 ദിവസത്തിനിടെ ലഖിംപൂരില്‍ നടക്കുന്ന…

രാമക്ഷേത്രം ത്യാഗത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകം: മോദി 

ന്യൂഡല്‍ഹി: ശ്രീരാമ ജയഘോഷങ്ങള്‍ ഇന്ന് അയോധ്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്ഷേത്രത്തിനായി നടത്തിയ…

ഉത്തർപ്രദേശിലെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഉത്തർപ്രദേശിലെ പ്രതിരോധ പ്രവർത്തങ്ങളെയും സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളെയും വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സർക്കാർ പ്രതിപക്ഷത്തെ…

മാധ്യമപ്രവർത്തകന്റെ മരണം; യുപി സർക്കാരിനെ വിമർശിച്ച് രാഹുൽ

ഡൽഹി: ഗാസിയാബാദിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധി. ഉത്തർപ്രദേശിൽ രാമരാജ്യം വാഗ്ദാനം ചെയ്ത യോ​ഗി ആ​ദിത്യനാഥ് സർക്കാർ…

കാൺപൂർ ഏറ്റുമുട്ടലിൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

കാൺപൂർ: കാൺപൂർ ഏറ്റുമുട്ടലിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവവും,  കുറ്റവാളി വികാസ് ദുബൈയുടെ ഇടപാടുകളും അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കണമെന്ന് യുപി സര്‍ക്കാര്‍. ഈ മാസം…

തരംതാഴ്ന്ന രാഷ്ട്രീയം കളിക്കേണ്ട സമയമല്ലിത്; പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് അതിഥി സിങ് 

ഉത്തര്‍പ്രദേശ്: കുടിയേറ്റ തൊഴിലാളികൾക്കായുള്ള ബസുകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ വിഷയത്തിൽ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് റായ്ബറേലിയിലെ കോൺഗ്രസ് വിമത എംഎൽഎ അദിതി സിങ്. ദുരന്ത സമയത്ത് ഇത്തരത്തിൽ തരംതാഴ്ന്ന…

എംഎസ്എംഇ മേഖലയ്ക്ക് 2002 കോടിയുടെ വായ്പാപദ്ധതിയുമായി ആദിത്യനാഥ്

ഉത്തര്‍പ്രദേശ്:   സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) 2002 കോടിയുടെ വായ്പ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ 56,754 വ്യവസായ സംരംഭങ്ങള്‍ക്കാണ് ആദിത്യനാഥ് സര്‍ക്കാര്‍ വായ്പ നല്‍കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍നിന്ന്…