Thu. Dec 19th, 2024

Tag: world

സാവിയെ’ ലോകത്തിന് പരിചയപ്പെടുത്തി തപ്‍സി

വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തപ്‍സി. ലൂപ് ലപേടെ എന്ന സിനിമയിലാണ് തപ്‍സി അഭിനയിക്കുന്നത്. ചിത്രത്തിലെ തപ്‍സിയുടെ കഥാപാത്രത്തിന്റെ പേരാണ് സാവി. ആകാശ് ഭാട്ടിയ ആണ് ചിത്രം…

ദോഹ നഗരം സഞ്ചാരികളുടെ ‘ട്രെൻഡിങ്’ കേന്ദ്രങ്ങളിൽ മൂന്നാമത്

ദോഹ: ലോകത്തിലെ ‘ട്രെൻഡിങ്’ കേന്ദ്രങ്ങളിൽ ദോഹ നഗരം മൂന്നാമത്. ട്രിപ് അഡൈ്വസർ ട്രാവലേഴ്‌സിന്റെ ചോയ്‌സ് അവാർഡ്-2021 ലാണ് സഞ്ചാരികളുടെ ട്രെൻഡിങ് കേന്ദ്രമായി മുൻനിരയിൽ ഇടം നേടിയത്. വികസനം,…

ലോകത്തെ അഞ്ചാമത്തെ ശക്തമായ ബ്രാൻഡായി റിലയൻസ് ജിയോ

മുംബൈ: രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ ലോകത്തിലെ അഞ്ചാമത്തെ ശക്തമായ ബ്രാൻഡായി. ബ്രാൻഡ് സ്ട്രെംഗ്റ്റ് ഇൻഡെക്സ് (ബിഎസ്ഐ) സ്കോർ 100 ൽ 91.7 ഉം…

ലോക ഹിന്ദി ദിനാചരണം : ഹിന്ദിയിൽ പ്രസംഗിച്ച് ഇമാറാത്തി പൗരൻ

ദു​ബൈ: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സം​ഘ​ടി​പ്പി​ച്ച ലോ​ക ഹി​ന്ദി ദി​നാ​ഘോ​ഷ​ത്തി​ൽ താ​ര​മാ​യ​ത് ഹി​ന്ദി​യി​ൽ ത​ക​ർ​പ്പ​ൻ പ്ര​സം​ഗം ന​ട​ത്തി​യ ഇ​മാ​റാ​ത്തി യു​വാ​വ്. എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ഫൈ​സ​ൽ മു​ഹ​മ്മ​ദ്…

കൊവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ; ബ്രസീലില്‍ പത്ത് ലക്ഷം കടന്ന് രോഗികള്‍

മെക്സികോ സിറ്റി: ലോകത്ത് കൊവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ. തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയത്.  24 മണിക്കൂറിനിടെ രാജ്യത്ത് അയ്യായിരത്തി അറുന്നൂറ്റി അറുപത്തി…

ലോകത്ത് കൊവിഡ് ബാധിതര്‍ 80 ലക്ഷം കടന്നു

വാഷിംഗ്‌ടണ്‍: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പത് ലക്ഷത്തി പത്തൊമ്പതിനായിരത്തി നൂറ്റി എഴുപതായി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക്…

ആഗോള തലത്തില്‍ 24 മണിക്കൂറിനിടെ  4,853 കൊവിഡ് മരണങ്ങള്‍

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അമ്പത്തി ഒന്ന് ലക്ഷത്തി എൺപത്തി ഒമ്പതിനായിരമായി. ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ്…

അമേരിക്കയില്‍ 1,552 മരണം കൂടി, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക് 

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവി‍ഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തി അഞ്ഞൂറ്റി എഴുപത് പേരാണ്. ഇതോടെ ആകെ മരണ സംഖ്യ 3,24,423 ആയി.…

ലോകമാകെ കൊവിഡ് കേസുകള്‍ 45 ലക്ഷം കടന്നു; റഷ്യയില്‍ ഫാവിപിറാവിര്‍ പരീക്ഷിച്ച 60 % പേര്‍ക്ക് രോഗവിമുക്തി

മോസ്കോ:   ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45.35 ലക്ഷമായി. കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,07159 കടന്നു. അതേസമയം, റഷ്യ വികസിപ്പിച്ച ഫാവിപിറാവിര്‍ എന്ന മരുന്ന്…

ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു; കൂടുതല്‍ പേര്‍ മരണപ്പെട്ടത് അമേരിക്കയില്‍

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തി അഞ്ച് ലക്ഷം കടന്നു. മരണപ്പെട്ടവരാകട്ടെ മൂന്ന് ലക്ഷത്തി മൂവായിരത്തി നാനൂറ്റി അഞ്ചായി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്…