Fri. Nov 22nd, 2024

Tag: World Bank

ടുണീഷ്യയുമായുള്ള സഹകരണം താത്കാലികമായി നിര്‍ത്തി ലോകബാങ്ക്

ടുണീഷ്യ: ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ നേര്‍ക്കുള്ള അക്രമത്തിന് പിന്നാലെ ടുണീഷ്യയുമായുള്ള സഹകരണം താത്കാലികമായി നിര്‍ത്തി വെച്ച് ലോകബാങ്ക്. സ്ഥിതിഗതികള്‍ പരിശോധിച്ച് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടുണീഷ്യയുമായുള്ള കൂടിക്കാഴ്ച…

ലോകബാങ്കിനെ നയിക്കാന്‍ ഇന്ത്യന്‍ വംശജന്‍; അജയ് ബന്‍ഗയെ നാമനിര്‍ദേശം ചെയ്ത് ജോ ബൈഡന്‍

വാഷിങ്ടണ്‍: ലോകബാങ്ക് മേധാവിയായി ഇന്ത്യന്‍ വംശജനെ നാമനിര്‍ദേശം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യന്‍ അമേരിക്കനായ അജയ് ബന്‍ഗയെയാണ് ബൈഡന്‍ നാമനിര്‍ദേശം ചെയ്തത്. കാലാവസ്ഥാ വ്യതിയാനം…

കൊവിഡ്: ലോകത്തെ 100 മില്ല്യൺ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന്​ ലോക ബാങ്ക്

വാഷിങ്ടണ്‍ ഡിസി: കൊവിഡ്​ മഹാമാരി 100 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. 60 ദശലക്ഷം ജനങ്ങൾ ദരിദ്രരാകുമെന്നാണ്​ ലോകബാങ്ക്​ നേരത്തെ മുന്നറിയിപ്പ്​…

രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും അപകടകരമായ സാഹചര്യമാണ് ലോകം നേരിടുന്നതെന്ന് ലോക ബാങ്ക്

ന്യൂയോര്‍ക്ക്: കൊവിഡ് 19 പകർച്ചവ്യാധിയു‌ടെ ഫലമായി ആഗോള സമ്പദ്‌വ്യവസ്ഥ 5.2 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ആഴത്തിലുള്ള മാന്ദ്യമാണിതെന്നും…

സാമ്പത്തിക വിദ​ഗ്ധ കാർമെൻ റെയ്ൻഹാർട്ട് ഇനി ലോകബാങ്കിന്‍റെ ചീഫ് എക്കണോമിസ്റ്റ് 

വാഷിങ്ടൺ: ലോകത്ത് കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫിനാൻഷ്യൽ ക്രൈസിസ് എക്സ്പേർട്ട് കാർമെൻ റെയ്ൻഹാർട്ടിനെ ചീഫ് എക്കണോമിസ്റ്റായി നിയമിച്ച് ലോകബാങ്ക്. റെയ്ൻഹാർട്ടിന്റെ അനുഭവ പരിചയവും ഉൾക്കാഴ്ച്ചയും…

ഇന്ത്യയ്ക്ക് 100 കോടി ഡോളർ സഹായവുമായി ലോക ബാങ്ക്

ന്യൂ ഡല്‍ഹി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യക്ക് സഹായവുമായി ലോകബാങ്ക്. നൂറ് കോടി ഡോളര്‍ സഹായമാണ് ലോക ബാങ്ക് അനുവദിച്ചത്. 7500കോടി ഡോളറിന്‍റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്‍റെ…

കൊറോണ: ലോകബാങ്ക് നൂറു കോടി ഡോളർ അടിയന്തിര ധനസഹായം നൽകും

ജനീവ:   കൊവിഡ് -19 മഹാമാരിയ്ക്കെതിരെ പോരാടുന്നതിന് ഇന്ത്യയ്ക്ക് നൂറു കോടി ഡോളർ അടിയന്തര ധനസഹായം നൽകുമെന്നു ലോക ബാങ്ക് അറിയിച്ചു. രോഗികളെ തിരിച്ചറിയാനും, സമ്പർക്കമുള്ളവരെ കണ്ടെത്താനും,…

ചൈനയ്ക്ക് 150 കോടിരൂപ കടം നല്‍കാനൊരുങ്ങി ലോകബാങ്ക്

വാഷിംഗ്ടണ്‍: കുറഞ്ഞ പലിശയില്‍ ആനുകൂല്യങ്ങളോടെ 150 കോടി രൂപ ചൈനയ്ക്ക് കടമായി നല്‍കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. അഞ്ച് വര്‍ഷ പദ്ധതി പ്രകാരം 2025 ജൂണിനകം ഈ തുക…

ലോകബാങ്കിന്റെ തലപ്പത്ത് ഇനി ഇന്ത്യൻ സാന്നിധ്യം

ഡൽഹി: ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടർ ആയും, ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടർ അൻഷുല കാന്തിനെ നിയമിച്ചു. ഇനി വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്‍റെ…