Wed. Jan 22nd, 2025

Tag: WHO

ഹെപ്പറ്റൈറ്റിസ് ബാധയിൽ ഇന്ത്യ രണ്ടാമത്; ആഗോളതലത്തിൽ പ്രതിദിനം 3500 പേർ മരിക്കുന്നു

ജനീവ: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച 2.98 കോടിപ്പേരും…

ഗാസയിൽ 410 ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തി; ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട്

ഗാസ: ഗാസയിൽ ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം 410 ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെയും 104 ആംബുലന്‍സുകള്‍ക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഡബ്ല്യുഎച്ച്ഒ…

‘ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല, ധര്‍മക്കാര്‍ക്ക് പോലും 10 രൂപ ഒരാളില്‍ നിന്നും കിട്ടുന്നുണ്ട്’

  ആശ വര്‍ക്കര്‍ എന്നാല്‍ അംഗീകരിക്കപ്പെടാത്ത തൊഴിലാളികള്‍ ആയിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. 2018 മുതല്‍ ഞങ്ങള്‍ക്ക് ഇരിപ്പില്ലാത്ത ജോലികള്‍ ആയിരുന്നു. പ്രളയവും, കൊവിഡും വന്നു. ഈ വര്‍ഷങ്ങളില്‍…

റമദാൻ 2024: ഡബ്ല്യൂഎച്ച്ഒയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍

മദാൻ മാസത്തെ ആരോഗ്യ സംരക്ഷണ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ഭക്ഷണം കഴിക്കേണ്ട രീതി, ഡയറ്റ്, വ്യായാമം തുടങ്ങിയവയിലാണ് ലോകാരോഗ്യ സംഘടന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.…

കൊവിഡിനെക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണം: ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിനെക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം തയാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകമെമ്പാടും കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനത്തിന്റെ…

ഇന്ത്യൻ നിർമിത കഫ് സിറപ്പിന്റെ ഗുണനിലവാരത്തിൽ ആശങ്ക:ഡബ്ലുഎച്ച്ഒ

ഇന്ത്യൻ നിർമിത കഫ് സിറപ്പിന്റെ ഗുണനയിലവാരത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്യൂപി ഫർമാകെം നിർമിക്കുന്ന ചുമയ്‌ക്കുള്ള സിറപ്പ് സുരക്ഷിതമല്ലെന്ന് ഡബ്ലുഎച്ച്ഒ അറിയിച്ചു. സീറപ്പിന്റെ…

Equatorial Guinea confirms country's first Marburg virus disease outbreak -WHO

ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് ; ജാഗ്രതാനിര്‍ദേശവുമായി ലോകാരോഗ്യസംഘടന

ജനീവ: ഇക്വറ്റോറിയല്‍ ഗിനിയയില്‍ സ്ഥിരീകരിച്ച മാര്‍ബര്‍ഗ് വൈറസിന്റെ വ്യാപനത്തില്‍ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. തീവ്രവ്യാപനശേഷിയുള്ള വൈറാസാണ്…

Marburg virus confirmed in Equatorial Guinea

ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചു

മലാബൊ: ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ഒമ്പത് പേര്‍ മരിച്ചു. ജനുവരി ഏഴിനും ഫെബ്രുവരി ഏഴിനും ഇടയിലാണ് ഒമ്പത് മരണങ്ങള്‍ ഉണ്ടായത്. ഒരു…

ചൈനയിലെ  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഡബ്‌ള്യു എച്ച് ഒ

ചൈനയിലെ  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഡബ്‌ള്യു എച്ച് ഒ. പുതിയ വകഭേദങ്ങള്‍ പടരുന്നത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും ഏറ്റവും ദുര്‍ബലരായവര്‍ക്ക് വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനും  ലോകാരോഗ്യ സംഘടനയുടെ തലവന്‍…

ആഗോളതലത്തിൽ കൊവിഡ് കുറയുന്നുവെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്: ആഗോളതലത്തിൽ പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 19 ശതമാനമായി കുറഞ്ഞതായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). മരണനിരക്കും താരതമ്യേന നിയന്ത്രണത്തിലാണ്. കഴിഞ്ഞാഴ്ച ലോകവ്യാപകമായി 1.6 കോടി ആളുകൾക്കാണ് കൊവിഡ്…