Wed. Jan 22nd, 2025

Tag: Web series

‘1000 ബേബീസില്‍’ റഹ്‌മാന്‍; സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു

റഹ്‌മാന്‍, ബോളിവുഡ് താരം നീന ഗുപ്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ടുള്ള വെബ് സീരീസ് ആരംഭിക്കുന്നു. ‘1000 ബേബീസ്’ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കും.…

‘കേരള ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീട്, നീണ്ടകര’; വെബ് സീരീസിന്റെ ടീസര്‍ പുറത്ത്

‘കേരള ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീട്, നീണ്ടകര’ എന്ന ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം സീരീസിന്റെ ടീസര്‍ റിലീസ് ചെയ്തു. മലയാളത്തിലെ മുന്‍നിര അഭിനേതാക്കളായ…

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ്

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്സി’ലെ ഫസ്റ്റ് ലുക്ക് പുറത്ത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ദുല്‍ഖര്‍ തന്റെ പുതിയ പ്രൊജക്ടിന്റെ വിവരങ്ങള്‍…

ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ചു

ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ചു

ടെലഗ്രാമിലെ സിനിമകൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ എല്ലാം നിരോധിച്ചു. വെള്ളം സിനിമയുടെ നിർമാതാവിന്റെ പരാതിയെതുടർന്നാണ് നടപടി. വ്യാജ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഗ്രൂപ്പുകൾ എല്ലാം നിരോധിച്ചിട്ടുണ്ട്. ഒട്ടേറെ ഉപഭോക്താക്കളാണ്…

Delhi crime wins Emmy awards

എമ്മി പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസായി ‘ഡൽഹി ക്രൈം’

  എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസ് എന്ന നേട്ടം സ്വന്തമാക്കി ‘ഡൽഹി ക്രൈം’. നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ഇന്തോ-കനേഡിയന്‍ സംവിധായിക…

A Suitable Boy in Controversy

ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന വെബ് സീരിസ് സംപ്രേക്ഷണം ചെയ്തു; നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്‍കരണാഹ്വാനം

മുംബെെ: ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍. ട്വിറ്ററില്‍ ‘ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ്’ ക്യാമ്പയിന്‍ സജീവമാകുകയാണ്. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ ‘ എ സ്യൂട്ടബിള്‍…

യുവരാജ് സിങിന്‍റെ വെബ് സീരീസ് അരങ്ങേറ്റം; അഭിനയിക്കുന്നത് സഹോദരൻ

മുംബൈ: താനൊരു വെബ് സീരീസിൽ അരങ്ങേറ്റം കുറിച്ചെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്ന് മുൻ ഇന്ത്ൻ  ഓൾ‌റൗണ്ടർ യുവരാജ് സിംഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വെബ് സീരീസിൽ തന്റെ ഇളയ…

വെബ് സീരീസുകൾ ഒറ്റയിരുപ്പിനു കണ്ടു തീർക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്

ഒറ്റയടിക്ക് വെബ്‌സീരിസിന്റെ എല്ലാ എപ്പിസോഡുകളും കാണുന്നവരെ കാത്തിരിക്കുന്നത് ഭീകര ആരോഗ്യ പ്രശനങ്ങൾ. ഉറക്കച്ചടവ്, തളര്‍ച്ച, അമിതവണ്ണം, കാഴ്ചത്തകരാറുകള്‍, ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് പോവുന്ന ഡീപ് വെയിന്‍ ത്രോംബോസിസ്…