Mon. Mar 4th, 2024

Tag: Water Scarcity

നാക്കുവരണ്ട കൊച്ചി 

ആഴ്ചയിലൊരിക്കൽ മാത്രം എത്തുന്ന ടാങ്കർ ലോറികൾ, അതും ലഭിക്കുന്ന വെള്ളം അളന്നും കരുതിവെച്ചും ഉപയോഗിക്കേണ്ട അവസ്ഥ. പൈപ്പ് കണക്ഷൻ എടുത്തിട്ടുണ്ടെങ്കിലും അതിൽനിന്നും വെള്ളമെത്തിയിട്ട് കാലങ്ങളായി രു മുറ്റം…

വെള്ളം കുടിക്കണോ, ഉറക്കമൊഴിച്ചു കാത്തിരിക്കണം

വൈത്തിരി: പഞ്ചായത്തിലെ 10, 11 വാർഡുകളിൽ ഉൾപ്പെട്ട നരിക്കോടുമുക്ക് പ്രദേശവാസികൾക്കു പകൽ കുടിവെള്ളം കിട്ടിയിട്ട് 2 മാസത്തിലധികമായി. ഇപ്പോൾ രാത്രി 11നു ശേഷമാണു ജല അതോറിറ്റിയുടെ കണക്​ഷനിൽ…

മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷം

പൊഴുതന: വേനല്‍ കനത്തതോടെ വൈത്തിരി താലൂക്കിലെ മലയോര മേഖല കടുത്ത ജലക്ഷാമത്തിലേക്ക്. പൊഴുതന, തരിയോട് പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന സ്ഥിതിയാണുള്ളത്.…

കോ​ട്ട​യം ജില്ലയിൽ ചൂട് വർദ്ധിക്കുന്നു; ജലലഭ്യതയിൽ കുറവ്

കോ​ട്ട​യം: ജി​ല്ല​യി​ൽ അ​നു​ദി​നം ചൂ​ട് വ​ർദ്ധിക്കു​ന്ന​തോ​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ൻറെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ചൂ​ട് വ​ർദ്ധിച്ചതോ​ടെ ജി​ല്ല​യി​ലെ ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാം​വി​ധം താ​ഴ്ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. കി​ണ​റു​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും…

ജലക്ഷാമം; ഇറാനിൽ കർഷക പ്രക്ഷോഭം

ടെഹ്​റാൻ: ഇറാനിൽ ജലക്ഷാമത്തെ തുടർന്ന്​ പ്രക്ഷോഭവുമായി കർഷകർ. രാജ്യത്തെ വരൾച്ച ബാധിത മേഖലയിലെ ആയിരക്കണക്കിന്​ കർഷകരും അവരെ പിന്തുണക്കുന്നവരുമാണ്​ സർക്കാരിനെതിരെ വെള്ളിയാഴ്ച മധ്യ ഇറാനിയൻ നഗരമായ ഇസ്ഫഹാനിൽ…

അപ്പർകുട്ടനാട്ടിൽ; ജലക്ഷാമം രൂക്ഷം കിണറുകൾ മലിനമായി

മാന്നാർ: വെള്ളപ്പൊക്കം കെടുതികളും ദുരിതവും അപ്പർകുട്ടനാട്ടിൽ തുടരുന്നു, മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളുടെ പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. ഒന്നരയാഴ്ചയോളം വെള്ളം കയറി കിടന്ന കിണറുകൾ മലിനപ്പെട്ടതു കാരണമാണ്…

വെെപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷം, ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍

വെെപ്പിന്‍: വേനല്‍ കടുത്തതോടെ വെെപ്പിനില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാകുകയാണ്. വര്‍ഷങ്ങളായി തുടരുന്ന കുടിവെള്ളപ്രശ്നം ഇത്തവണയും പതിവുവോലെ വെെപ്പിനുകാരെ അലട്ടികൊണ്ടിരിക്കുന്നു. ഇതോടെ ദ്വീപ് വീണ്ടും വെള്ളത്തന് വേണ്ടിയുള്ള സമരത്തിന്‍റെ…

വെള്ളത്തിനായി സമരം നടത്തി വെെപ്പിന്‍ നിവാസികള്‍

വെെപ്പിന്‍: വെെപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഇതോടെ ദ്വീപ് വീണ്ടും വെള്ളത്തന് വേണ്ടിയുള്ള സമരത്തിന്‍റെ ചൂടിലേക്ക് നീങ്ങിയിരിക്കുകയാണ്.  നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളിലാണു പാചകആവശ്യത്തിനു പോലും വെള്ളം കിട്ടാതെ…

ജില്ലയിൽ ഗുരുതര വരൾച്ച; 35 പഞ്ചായത്തുകളിൽ വെള്ളമെത്തിക്കാൻ നടപടി

എറണാകുളം: ജില്ലയിൽ ഗുരുതര വരൾച്ച നേരിടുന്ന പഞ്ചായത്തുകളിൽ വെള്ളമെത്തിക്കാൻ നടപടി. 35 പഞ്ചായത്തുകളിലാണ് ഗുരുതര വരൾച്ച നേരിടുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത്…

ജലസംരക്ഷണത്തിന് പുതിയ മാര്‍ഗം; നീരാവി കൊണ്ട് കാര്‍ കഴുകാന്‍ കാഗോ 

 കൊച്ചി: ജലസംരക്ഷണത്തിന് പുതിയ മാര്‍ഗവുമായി കൊച്ചിയിലെ യുവ സംരംഭകര്‍. അജ്മല്‍, ജിതിന്‍ എന്നിവരാണ് തങ്ങളുടെ  കാഗോ കാർ വാഷിലൂടെ വെള്ളം സംരക്ഷിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. കാറുകൾ കഴുകാൻ…