Wed. Jan 22nd, 2025

Tag: Vypin

വാക്സീൻ എടുത്തില്ല; സ്വീകരിച്ചതായി സന്ദേശം, ആശങ്കയില്‍ വീട്ടമ്മ

വൈപ്പിൻ∙ കൊവിഡ് വാക്സീൻ എടുക്കാത്ത വ്യക്തിക്ക് വാക്സീൻ സ്വീകരിച്ചതായി മൊബൈലിൽ സന്ദേശമെത്തി. നായരമ്പലം നെടുങ്ങാട് വട്ടത്തറ മഹാദേവന്റെ ഭാര്യ വൽസലയ്ക്കാണു തെറ്റായ സന്ദേശം ലഭിച്ചത്.സ്ലോട്ട് ബുക്കു ചെയ്തപ്പോൾ…

ട്രോളിങ് നിരോധനം അവസാനിക്കുന്നു; കടല് തൊടാൻ കാത്ത് മത്സ്യബന്ധന ബോട്ടുകൾ

വൈപ്പിൻ∙ 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കുന്നു. അർധരാത്രി മുതൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോയിത്തുടങ്ങും. നീണ്ട ഇടവേളയ്ക്കുശേഷം കടലിലേക്ക് പോകുന്നതിനു മുന്നോടിയായി ബോട്ടുകളുടെയും…

വൈപ്പിനിൽ കനത്ത വെള്ളക്കെട്ട്; പോക്കറ്റ് റോഡുകൾ വെള്ളത്തിൽ മുങ്ങി

വൈപ്പിൻ ∙ വൈപ്പിനിലെ താഴ്ന്ന പ്രദേശങ്ങൾ കനത്ത മഴയിൽ വെള്ളക്കെട്ടിലായി. പലയിടത്തും പോക്കറ്റ് റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി. ചിലയിടങ്ങളിൽ  സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും വെളളം നിറഞ്ഞിട്ടുണ്ട്.  മഴയ്ക്കൊപ്പം …

ചെറായി ബീച്ചിലേക്കുള്ള റോഡ് തകരുന്നു; ഭിത്തി പൂർണമായി ഇടി‍ഞ്ഞുവീണു

വൈപ്പിൻ ∙ വശങ്ങളിലെ കരിങ്കൽക്കെട്ട് ഇടിഞ്ഞതിനെത്തുടർന്നു സംസ്ഥാനപാതയിൽ നിന്നു ചെറായി ബീച്ചിലേക്കുള്ള റോഡ് തകരുന്നു. കൽക്കെട്ട് ഇടിഞ്ഞു തുടങ്ങിയിട്ട് ഏറെനാളായെങ്കിലും അറ്റകുറ്റപ്പണികൾക്കു നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ഇരുവശങ്ങളിലും…

മൊ​ബൈ​ൽ റേ​ഞ്ചി​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം മു​ട​ങ്ങി​ല്ല; സൗ​ക​ര്യ​മൊ​രു​ക്കി അ​ധ്യാ​പ​ക​ർ

വൈ​പ്പി​ൻ: മൊ​ബൈ​ൽ റേ​ഞ്ച്​ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക്​ സ​ഹാ​യ​വു​മാ​യി അ​ധ്യാ​പ​ക​ർ. എ​ട​വ​ന​ക്കാ​ട്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ര​ണ്ടാം വാ​ർ​ഡി​ലെ മാ​യാ​ബ​സാ​റി​ലെ കു​ട്ടി​ക​ൾ​ക്കാ​യാ​ണ്​ എ​ച്ച്ഐഎ​ച്ച്എ​സ്എ​സ്​ അ​ധ്യാ​പ​ക​രു​ടെ…

മുനമ്പത്ത് തമിഴ്നാട് വള്ളങ്ങളുടെ അനധികൃത മത്സ്യബന്ധനം

വൈ​പ്പി​ൻ: ജി​ല്ല​യി​ൽ ഇ​ത​ര സം​സ്ഥാ​ന യാ​ന​ങ്ങ​ളു​ടെ മ​ത്സ്യ ബ​ന്ധ​നം നി​രോ​ധി​ച്ചി​ട്ടും മു​ന​മ്പം മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം തു​ട​രു​ന്നു. ജി​ല്ല​യി​ലെ മ​ത്സ്യ ബ​ന്ധ​ന ഹാ​ർ​ബ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ…

വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി. വൈപ്പിനിൽ നിന്ന് രണ്ട് പരാതികളാണ് ഉയർന്നുവന്നിരിക്കുന്നത്. മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് എൽപി സ്‌കൂളിൽ 125 നമ്പർ ബൂത്തിൽ ആണ്…

നിയമസഭ തിരഞ്ഞെടുപ്പ്: വൈപ്പിൻ മണ്ഡലം

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീര​ഗ്രാമമാണ് വൈപ്പിൻ മണ്ഡലം. കടലും കായലും കൈകോർത്ത പ്രകൃതിരമണീയമായ മണ്ഡലമാണ് വൈപ്പിൻ. പഴയ ഞാറക്കൽ മണ്ഡലത്തോട് മുളവുകാട് പഞ്ചായത്ത് കൂട്ടിച്ചേർത്ത് 2011ലാണ് വൈപ്പിൻ…

വൈപ്പിനിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; തർക്കം കാമുകിയെ ചൊല്ലി; മൂന്ന് പേർ അറസ്റ്റിൽ

എറണാകുളം: വൈപ്പിന്‍ കുഴപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡില്‍ യുവാവിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെറായി സ്വദേശികളായ ശരത്, ജിബിന്‍, അമ്പാടി എന്നിവരാണ് പിടിയിലായത്. കേസിൽ ചെറായി…

വൈപ്പിനില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചനിലയില്‍

കൊച്ചി: കൊച്ചി വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പള്ളത്താംകുളങ്ങര ബീച്ചിനു സമീപം നടുറോഡിലാണ് മൃതദേഹം കാണപ്പെട്ടത്. മുനമ്പം സ്വദേശി പ്രണവ് ആണ് മരണപ്പെട്ടത്. 23 വയസ്സായിരുന്നു.…