Mon. Dec 23rd, 2024

Tag: Voters List

അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ്റെ പേര് വോട്ടർ പട്ടികയിൽ; ജീവിച്ചിരിപ്പുണ്ടെന്ന് പരാതിക്കാരന് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുപടി

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ്റെ പേരും വോട്ടർ പട്ടികയിൽ. ഇദ്ദേഹത്തിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയില്ലെന്ന്…

Janayugom

ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ

തിരുവനന്തപുരം: ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെഴുതിയ മുഖപ്രസംഗത്തില്‍ വിമര്‍ശനം. വര്‍ത്തമാനത്തിനല്ല, വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തേണ്ടതെന്നും വിമര്‍ശനം. കൊവിഡ് കാലത്ത് പിഴവുകള്‍…

വോട്ടർ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ലെന്ന് പിണറായി വിജയൻ

ആലപ്പുഴ: വോട്ടർ പട്ടികയിലെ ക്രമക്കേട്, സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി. ഒറ്റപ്പെട്ടയിടങ്ങളിൽ കോൺഗ്രസാണ് കള്ളവോട്ട് ചേർത്തതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെയെന്നും പിണറായി പറയുന്നു.…

വോട്ടര്‍ പട്ടികയില്‍ വീണ്ടും ഗരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടര്‍ പട്ടികയില്‍ നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക്…

വോട്ടർ പട്ടികയിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹസിച്ചത്…

വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന്​ രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: കള്ളവോട്ടുകൾ ചേർത്ത്​ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടിന്​ സർക്കാർ ശ്രമിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഒരാളുടെ പേരിൽ തന്നെ നിരവധി വോട്ടുകൾ ചേർത്തുള്ള ക്രമക്കേടാണ്​ നടത്തുന്നതെന്നും…

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കും

തിരുവനന്തപുരം:   സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടത്താൻ ആലോചന. തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണ സമിതിയുടെ…

വോട്ടർ പട്ടിക; തടസ്സ ഹർജിയുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ

ദില്ലി:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി. 2015…

തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ലിസ്റ്റിൽ നിന്നു വെട്ടിമാറ്റിച്ച് സി.പി.എം. ക്രമക്കേടു നടത്തിയെന്ന് ഉമ്മൻ‌‌ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തു ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതായും, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്നും…