Mon. Dec 23rd, 2024

Tag: violation

കടലിൽ നിയമലംഘനങ്ങൾ വർദ്ധിക്കുന്നു; തടയാനാവാതെ ഫിഷറീസ് വകുപ്പ്

കാസര്‍കോട്: കടലിൽ നിയമലംഘനങ്ങൾ വർദ്ധിക്കുമ്പോഴും തടയാൻ മതിയായ സംവിധാനങ്ങളില്ലാതെ ജില്ലയിലെ ഫിഷറീസ്​ വകുപ്പ്​. കടലിൽ പരിശോധന നടത്താൻ ആവശ്യമായ ജീവനക്കാരും ഉപകരണങ്ങളും ഇല്ലാത്തതാണ്​ ഫിഷറീസ്​ വകുപ്പിന്​ തല​വേദനയാവുന്നത്​.…

ലോക്ക്ഡൗൺ ലംഘനം; ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്

മധ്യപ്രദേശ്: ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. സത്ന സബ് ഇൻസ്പെക്ടർ സന്തോഷ് സിംഗ് ആണ്…

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ലം​ഘി​ച്ച്​ ഒ​ത്തു​ചേ​ര​ൽ: നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

ജി​ദ്ദ: ​​ഈ​ദു​ൽ​ഫി​ത്​​ർ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ലം​ഘി​ച്ച്​ ഒ​ത്തു​ചേ​ർ​ന്ന നി​ര​വ​ധി പേ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പി​ടി​യി​ലാ​യി. കൊവി​ഡ്​​ വ്യാ​പ​നം കു​റ​ക്കാ​ൻ ഒ​ത്തു​ചേ​ര​ലി​ന്​ നി​ശ്ച​യി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ…

ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല; ലംഘിച്ചാല്‍ പിഴയും ജയില്‍ വാസവും; ചരിത്രം മാറ്റി ഓസ്ട്രേലിയയുടെ പുതിയ നിയമം

കാന്‍ബര്‍റ: ഇന്ത്യയില്‍ നിന്ന് തിരിച്ച് വരുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. തിരിച്ചെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കിലാണ് രാജ്യത്ത് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ്…

സഫൂറ സർഗാറിന്‍റെ അറസ്റ്റ് അന്താരാഷ്ട്ര മനുഷ്യാവകാശ കരാറിന്‍റെ ലംഘനമാണെന്ന് യുഎൻ സമിതി

ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭം മറയാക്കി ഡൽഹിയിൽ കലാപം നടത്തിയെന്ന കുറ്റംചുമത്തി ജാമിഅ മില്ലിയ്യ വിദ്യാർത്ഥിയായ സഫൂറ സർഗാറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടി അന്താരാഷ്ട്ര മനുഷ്യാവകാശ…

നിയമ ലംഘനം; ലോറി ഡ്രൈവറെ അബുദാബി പൊലീസ് പിന്തുടർന്നു പിടികൂടി

അബുദാബി: ഗതാഗത നിയമം പാലിക്കാതെ‌ വാഹനമോടിച്ച ലോറി ഡ്രൈവറെ അബുദാബി പൊലീസ് പിന്തുടർന്നു പിടികൂടി. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കുക, മുന്നറിയിപ്പു സിഗ്നൽ ഇടാതെ ലെയ്ൻ…

തൃശ്ശൂരിൽ ബിജെപി യോ​ഗത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: നദ്ദ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ കേസ്

തൃശ്ശൂർ: തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു.കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ…

ഇഖാമ നിയമലംഘനം: കർശന പരിശോധനക്ക് ആഭ്യന്തരമന്ത്രാലയം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ ഭാ​ഗി​ക പൊ​തു​മാ​പ്പ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി​യി​ൽ ശ​ക്ത​വും പ​ഴു​ത​ട​ച്ചു​മു​ള്ള പ​രി​ശോ​ധ​ന…