Wed. Jan 22nd, 2025

Tag: VD Satheesan

രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്; വിഡി സതീശന്‍

  തിരുവനന്തപുരം: രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സാംസ്‌കാരിക മന്ത്രിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ‘ചലച്ചിത്ര…

യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

  കൊച്ചി: യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വയനാട്ടിലെ ഉരുള്‍പൊട്ടലിന് ഇരകളായി…

പോരാളി ഷാജി സിപിഎം നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനം: വിഡി സതീശന്‍

  പറവൂര്‍: പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേതാണെന്നും…

പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലുമില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ധൂര്‍ത്ത് കൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ്…

എഐ ക്യാമറ ഇടപാടിൽ ദുരൂഹത; മുഖ്യമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ

എഐ ക്യാമറ ഇടപാടിൽ ദുരൂഹത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഐ ക്യാമറ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. യാതൊരു…

എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ അഴിമതി; വി ഡി സതീശൻ

എഐ ക്യാമറ ഇടപാടിൽ വൻ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാർക്ക് പോലും കരാർ കമ്പനിയെ കുറിച്ച് അറിയില്ലെന്നും കെൽട്രോണിന്റെ മറവിൽ സ്വകാര്യ…

വിഡി സതീശന്റെ മണ്ഡലത്തില്‍ വെള്ളം കിട്ടാതെ മരണക്കിടക്കയില്‍ ഒരു ജനത

  കോട്ടുവള്ളി പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറേ അതിർത്തിയിലുള്ള മയ്യാർ ശുദ്ധജല ലഭ്യത തീരെ ഇല്ലാത്ത പ്രദേശമാണ്. വേനലെത്തിയാൽ കുടിവെള്ളം എങ്ങനെ ശേഖരിക്കുമെന്ന വേവലാതിയാണ് മയ്യാറിലെ അറുപതോളം വരുന്ന കുടുംബങ്ങൾക്ക്.…

ബസ് ചാർജ് വർധിപ്പിച്ചത് അശാസ്ത്രീയമായെന്ന് വി.ഡി സതീശൻ

കേരളത്തിൽ ബസ് ചാർജ് വർധിപ്പിച്ചത് അശാസ്ത്രീയമായ രീതിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ ഫെയർ സ്റ്റേജ് നിരക്കിലും അപാകതകളുണ്ടെന്നും, ഓരോ സ്റ്റേജിലും ഉണ്ടാകുന്ന വർധനവ്…

വിഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റര്‍

എറണാകുളം: എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ പോസ്റ്റർ. സതീശന്‍റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയണമെന്നാണ് പോസ്റ്ററിലുള്ളത്. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും സതീശൻ പുതിയ…

കോൺഗ്രസ് പുനഃസംഘടനയിലൂടെ അടിമുടി മാറ്റമാണ് ലക്ഷ്യം -വിഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിലൂടെ അടിമുടി മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. സംഘടനാ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ച് ശക്തിപ്പെടുത്താനുള്ള…