വാക്സിൻ കുത്തിവെപ്പ് വീട്ടിൽ നിന്നെടുത്ത് കർണാടക മന്ത്രി; ആരോഗ്യമന്ത്രാലയം വിശദീകരണം തേടി
ബംഗളൂരു: കർണാടക കൃഷി മന്ത്രി ബി സി പാട്ടീൽ വീട്ടിൽനിന്നും കൊവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പെടുത്ത സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണം തേടി. മന്ത്രി ബിസി…