ബിജെപി എംപി തിരാത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിങ് റാവത്ത് ചുമതലയേൽക്കും. ത്രിവേന്ദ്ര സിങ് റാവത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് പുതിയ മുഖ്യനെ കണ്ടെത്തിയത്. 56കാരനായ തിരാത്ത്…