Mon. Dec 23rd, 2024

Tag: unnavo case

ഉന്നാവോ  പെൺകുട്ടിയുടെ പിതാവിന്റെ മരണം; മുൻ ബിജെപി എംഎൽഎ സെൻഗർ കുറ്റക്കാരാണെന്ന് കോടതി 

ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ഉന്നാവ് ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. സെന്‍ഗറടക്കം 11 പേര്‍ക്കെതിരെയാണ്…

ഉന്നാവ് കേസ്; കുൽദീപ് സെൻഗറിന്റെ  നിയമസഭാംഗത്വം റദ്ദാക്കി 

ന്യൂഡൽഹി:   ഉന്നാവ് ബലാത്സംഗക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ നിയമസഭാംഗത്വം റദ്ദാക്കി. കുല്‍ദീപ് സിംഗിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.…

ഉന്നാവോ; അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സി.​ബി.​ഐ.​ക്ക് ര​ണ്ടാ​ഴ്ച സമയം കൂ​ടി നൽകി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സിൽ പ്രതിയായ ബി.​ജെ.​പി. മു​ന്‍ എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെന്ഗാറുമായി ബന്ധപ്പെട്ട് അതിജീവിച്ച പെൺകുട്ടിക്കുണ്ടായ വാഹ​നാ​പ​ക​ടത്തിൽ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സി​ബി​ഐ​ക്ക് സു​പ്രീം​കോ​ട​തി ര​ണ്ടാ​ഴ്ച സമയം…

ഉന്നാവോ കേസില്‍ അഭിഭാഷകന് വധഭീഷണി

  ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ അഭിഭാഷകന് വധ ഭീഷണി. പെണ്‍കുട്ടിയുടെ അമ്മയുടെ അഭിഭാഷകനായ ധര്‍മേന്ദ്ര മിശ്രക്കാണ് കേസിലെ മുഖ്യ പ്രതിയായ എം.എല്‍.എ. കുല്‍ദീപ് സിംഗ് സെംഗാറില്‍…

ഉന്നാവ് കേസില്‍ എം.എല്‍.എ.ക്കും സഹോദരനുമെതിരെ കൊലപാതക കുറ്റം

  ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ മുന്‍ ബിജെപി എം.എല്‍.എ. കുല്‍ദീപ് സിംഗ് സെംഗാറിനും സഹോദരനുമെതിരെ ഡല്‍ഹി ജില്ലാ കോടതി കൊലപാതക കുറ്റം ചുമത്തി. വെസ്റ്റ് തീസ് ഹസാരി കോടതി…

ഉന്നാവോ വാഹനാപകടം : ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു 

ഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയെ അപകടത്തില്‍പ്പെടുത്തിയ ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകന്‍ അരുണ്‍ സിങാണ് ട്രക്കിന്റെ ഉടമ. സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച്…

ഉന്നാവോ ; എം.എൽ.എ.യ്ക്ക് പുറമെ, യു.പി. മന്ത്രിയുടെ മരുമകനെയും പ്രതിചേർത്ത് സി.ബി.ഐ.

ന്യൂഡല്‍ഹി: ഉന്നാവോക്കേസിലെ അതിജീവിച്ചവളായ പെണ്‍കുട്ടിക്ക്, ദുരൂഹ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സംഭവത്തിൽ, സി.ബി.ഐ. എഫ്‌.ഐ.ആർ. പ്രതി പട്ടിക പുറത്ത്. ഇതിൽ, ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സെൻഗാറിന്…

ഉന്നാവോ കേസിലെ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹത: അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ്: ഉന്നാവോ കേസിലെ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ യു.പി. മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമമാണിതെന്ന്…