Wed. Jan 22nd, 2025

Tag: United States

യുഎസിൽ സ്കൂളിൽ 14 കാരൻ വിദ്യാർത്ഥിയുടെ ആക്രമണം; നാലുപേർക്ക് ദാരുണാന്ത്യം: മുപ്പതിലധികം പേർക്ക് പരിക്ക്

ജോര്‍ജിയ: യുഎസിലെ ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലുണ്ടായ അക്രമിയുടെ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു.  പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10.20 നാണ് വെടിവെപ്പ് നടന്നത്. സ്കൂളിലെ…

കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഇന്ത്യയില്‍ ഭീഷണി നേരിടുന്നു; ഇന്ത്യക്കെതിരെ അമേരിക്ക

വാഷിങ്ടണ്‍: യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിൽ ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനം. മണിപ്പൂരില്‍ വലിയ തോതിലുള്ള പീഡനങ്ങൾ നടന്നെന്നും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഇന്ത്യയില്‍ ഭീഷണി…

സംഘർഷാവസ്ഥ ഒഴിവാക്കണം; മോദിയുടെ പരാമർശത്തിനെതിരെ യു എസ്

വാഷിംഗ്ടൺ: തീവ്രവാദികളെ അവരുടെ വീടുകളിൽ ചെന്ന് കൊല്ലുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ യു എസ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനും ചർച്ചയിലൂടെ പരിഹാരം കാണുന്നതിനും…

മുഖ്യമന്ത്രി യുഎസിനൊപ്പം ക്യൂബയും സന്ദര്‍ശിക്കും; കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും

ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയും സന്ദര്‍ശിച്ചേക്കും. ഇതിനുള്ള ആലോചനകള്‍ നടക്കുന്നതായും തീയതി തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ…

കുരങ്ങുപനി: അടുത്ത മഹാമാരിയുടെ ഭീതിയിൽ ലോകം

കോവിഡ് മഹാമാരിയിൽ നിന്ന് കര കയറാൻ ശ്രമിക്കുന്ന രാജ്യങ്ങളെ  വെല്ലുവിളി ഉയർത്തി കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുരങ്ങുപനി കേസുകൾ വർധിക്കുകയാണ്. പശ്ചിമ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും കൂടുതലായി…

ഗർഭഛിദ്ര നിലപാടിൽ ​പ്രസിഡന്‍റ്​ ബൈഡന്​ വിലക്കു ഭീഷണിയുമായി യുഎസിലെ സഭ നേതൃത്വം

വാഷിങ്​ടൺ: അമേരിക്കയിൽ ഗർഭഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ ബൈഡനെതിരെ പരസ്യ നടപടി മുന്നറിയിപ്പുമായി സഭ നേതൃത്വം. ഗർഭഛിദ്രത്തെ പരസ്യമായി അനുകൂലിക്കുന്ന രാഷ്​ട്രീയക്കാർക്കെതിരെ കടുത്ത എതിർപ്പാണ്​ സഭ ഉയർത്തുന്നത്​. ഇവർക്ക്​…

ലോകരാജ്യങ്ങൾക്ക് വാക്‌സിൻ നൽകാൻ അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യാനൊരുങ്ങി അമേരിക്ക. കൊവിഡ് വാക്‌സിൻ പങ്കുവെക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതിന്റെ ഭാഗമായുള്ള ഉപയോഗിക്കാത്ത വാക്‌സിൻ ഡോസുകളിൽ 75 ശതമാനം…

ആംഗല മെർക്കലിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ജർമ്മൻ ചാൻസിലർ ആംഗല മെർക്കലിന്‍റെ ഫോണ്‍സംഭാഷണങ്ങള്‍ യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയായ എന്‍എസ്എ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ‌2012 മുതല്‍ 2014 വരെ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നാണ്…

ചൈനയ്ക്ക് 150 കോടിരൂപ കടം നല്‍കാനൊരുങ്ങി ലോകബാങ്ക്

വാഷിംഗ്ടണ്‍: കുറഞ്ഞ പലിശയില്‍ ആനുകൂല്യങ്ങളോടെ 150 കോടി രൂപ ചൈനയ്ക്ക് കടമായി നല്‍കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. അഞ്ച് വര്‍ഷ പദ്ധതി പ്രകാരം 2025 ജൂണിനകം ഈ തുക…

എഴുപതാം നാറ്റോ ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കം

വാറ്റ്‌ഫോഡ്(ഇംഗ്ലണ്ട്):   നാറ്റോ പ്രതിരോധ സഖ്യത്തിന്റെ എഴുപതാം വാര്‍ഷിക ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കമായി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വാറ്റ്ഫോഡിലാണ് ഉച്ചകോടി നടക്കുന്നത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന…