Thu. Dec 19th, 2024

Tag: UNICEF

തുര്‍ക്കി-സിറിയന്‍ ഭൂകമ്പം ബാധിച്ചത് 70 ലക്ഷം കുട്ടികളെ: യുഎന്‍

അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പം ബാധിച്ചത് 70 ലക്ഷം കുട്ടികളെയെന്ന് യു.എന്‍. വീടുകളും മറ്റും തകര്‍ന്നതോടെ അതിശൈത്യത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ കഴിയേണ്ടിവരുന്ന കുട്ടികള്‍ ആരോഗ്യ പ്രതിസന്ധിയടക്കം…

കാ​ത​റീ​ൻ റ​സ​ൽ യു​നി​സെ​ഫ്​ മേ​ധാ​വി

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: യു ​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡൻ്റെ ഉ​പ​ദേ​ഷ്​​ടാ​വ്​ കാ​ത​റീ​ൻ റ​സ​ലി​നെ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു ​എ​ൻ ഏ​ജ​ൻ​സി​യാ​യ യു​നി​സെ​ഫിൻ്റെ അ​ടു​ത്ത മേ​ധാ​വി​യാ​യി നി​യ​മി​ച്ചു.…

കൊവിഡ് പ്രതിസന്ധി: ദുര്‍ബല രാജ്യങ്ങളില്‍ ആറ് മാസത്തിനുള്ളില്‍ പ്രതിദിനം ആറായിരം കുട്ടികള്‍ മരണപ്പെട്ടേക്കാമെന്ന് യൂണിസെഫ്

ന്യൂയോര്‍ക്ക്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ പ്രതിദിനം 6000 കുഞ്ഞുങ്ങൾക്ക് വരെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് യൂണിസെഫിന്റെ മുന്നറിയിപ്പ്. കുറഞ്ഞ സാമ്പത്തിക വരുമാനമുള്ള, ആരോഗ്യ സംവിധാന…

കൊവിഡ് 19: നടി സാധികയുടെ പോസ്റ്റിനെതിരെ യൂനിസെഫ് കംബോഡിയ

ഫേസ്ബുക്കില്‍ കൊവിഡ് 19നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച മലയാള നടി സാധിക വേണുഗോപാലിനെതിരെ യൂനിസെഫിന്റെ ട്വീറ്റ്. കുറിപ്പിലെ ഉള്ളടക്കം തെറ്റാണെന്ന് വ്യക്തമാക്കി യൂനിസെഫ് പങ്കുവച്ച ട്വീറ്റിന് പിന്നാലെ…

പ്രിയങ്ക ചോപ്രയ്ക്ക്  ഡാനി കെയ് ഹ്യൂമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു

ന്യൂയോര്‍ക്ക്: ബോളിവുഡും കടന്ന് ഹോളിവുഡിലും താരമായ പ്രിയങ്ക ചോപ്രയ്ക്ക് യുണീസെഫിന്‍റെ ഡാനി കെയ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് സമ്മാനിച്ചു.  യുണിസെഫിന്‍റെ പതിനഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച്  സ്നോഫ്ലേക്ക് ബോള്‍ ഇവന്‍റില്‍ വച്ചാണ് പ്രിയങ്കയ്ക്ക്…