Fri. Nov 22nd, 2024

Tag: UN Security Council

ഇസ്രായേലിനുള്ള ആയുധ വിതരണം വിലക്കണം; യുഎൻ പ്രമേയത്തെ അനുകൂലിക്കാതെ ഇന്ത്യ

ഗാസയിൽ അടിയന്തര വെടിനിർത്തല്‍ വേണമെന്നും ഇസ്രായേലിനുള്ള ആയുധ വിതരണത്തില്‍ നിന്ന് രാജ്യങ്ങളെ വിലക്കണമെന്നുമുള്ള യുഎൻ മനുഷ്യാവകാശ കൗൺസിന്റെ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഇന്ത്യയടക്കം 13…

വടക്കന്‍ സിറിയയ്ക്ക് സഹായവുമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍

അഭയാര്‍ത്തികള്‍ക്ക് തുര്‍ക്കി–സിറിയ അതിര്‍ത്തി ആറ് മാസത്തേക്ക് കൂടി സഹായ വിതരണത്തിനായി തുറന്നിടാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍.  2014 മുതല്‍ സിറിയയുടെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഭക്ഷണം, മരുന്ന്,…

യുഎൻ രക്ഷാസമിതിയിൽ പുതിയ അഞ്ച്‌ താത്ക്കാലിക അംഗങ്ങൾ

ഐക്യരാഷ്ട്രകേന്ദ്രം: യുഎൻ രക്ഷാസമിതിയിൽ പുതിയ അഞ്ച്‌ താൽക്കാലിക അംഗങ്ങൾ. അൽബേനിയ, ബ്രസീൽ, ഗബോൺ, ഘാന, യുഎഇ എന്നിവയാണ്‌ പുതിയ അംഗങ്ങൾ. ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇവ വിജയിച്ചിരുന്നു.…

പലസ്തീൻ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന്​ യു എൻ രക്ഷാസമിതിയിൽ ഇന്ത്യ

ന്യൂഡൽഹി: ഇസ്രായേൽ- പലസ്തീൻ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന്​ യു എൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ട്​ ഇന്ത്യ. ”കൂടുതൽ ഗുരുതരമാകുംമുമ്പ്​ അടിയന്തരമായി സംഘർഷം നിർത്തലാണ്​ ആവശ്യം. ഇരു വിഭാഗങ്ങളും ആത്​മ…

മുഫ്തി നൂര്‍ വാലി മെഹ്സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു 

ന്യൂയോർക്ക: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ടെഹ് രിക് ഏ താലിബാന്‍ നേതാവ് മുഫ്തി നൂര്‍ വാലി മെഹ്സൂദിനെ  ഐക്യരാഷ്ട്ര സംഘടന ആഗോളഭീകരനായി പ്രഖ്യാപിച്ചു.  യുഎന്‍ സുരക്ഷാ…

യുഎന്‍ രക്ഷാസമിതിയിലേക്ക് എട്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ

ന്യൂയോര്‍ക്ക്: യുഎന്‍ സുരക്ഷ കൗണ്‍സില്‍ താത്കാലിക സീറ്റിലേക്ക് ഇന്ത്യയെ എതിരില്ലാതെ തിരഞ്ഞെടുത്തു. അടുത്ത രണ്ട് വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക. 193 അംഗ ജനറൽ അസംബ്ലിയിൽ 184…