Mon. Dec 23rd, 2024

Tag: UDF

ഞെട്ടൽ മാറാതെ ഇടതു പക്ഷം

ഇടത് പക്ഷം ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത തിരഞ്ഞെടുപ്പായിരിക്കും 2019 ലോക്സഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തിന്റെ തണലിൽ സവ്വ സന്നാഹങ്ങളും, ആവശ്യത്തിലേറെ പണവും ചെലവഴിച്ചു പ്രചാരണത്തിന്റെ സമസ്ത മേഖലകളിലും…

യു.ഡി.എഫ് 15 സീറ്റ് നേടിയേക്കുമെന്ന് ഇന്ത്യാ റ്റുഡേ ആക്സിസ് പോൾ

ന്യൂഡൽഹി: ഇന്ത്യാ റ്റുഡേ ആക്സിസ് എക്സ്റ്റിസ്റ്റ് പോൾ പ്രകാരം കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചേക്കുമെന്ന് സൂചന. വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ശരിയായിരുന്നു എന്നു തെളിയിക്കുന്നതാണ്…

പോലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട്: ഇടപെടൽ ആവശ്യപ്പെട്ട് രമേശ ചെന്നിത്തല ഹൈക്കോടതിയിലേക്ക്

കൊച്ചി: പോലീസിലെ പോസ്റ്റൽ വോട്ടിലെ ക്രമക്കേടിൽ അടിയന്തിരമായി ഇടപെടലാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. പോലീസുകാരുടെ മുഴുവൻ പോസ്റ്റൽ വോട്ടുകളും റദ്ദാക്കണമെന്നും, സംസ്ഥാന…

കലാശക്കൊട്ടിൽ വ്യാപക സംഘർഷം

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ സംസ്ഥാന വ്യാപകമായി സംഘർഷം, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പാലായിൽ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ആന വിരണ്ടോടി. ഇടത് സ്ഥാനാർത്ഥി സി.പി.എം മുൻ ജില്ലാ…

രാഹുലിന്റെ വയനാട്ടിലെ വിജയം ജയലക്ഷ്മിക്ക് അഭിമാന പ്രശ്‍നം

മാനന്തവാടി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനത്തില്‍ സജീവമാണ് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി. രാഹുല്‍ ഗാന്ധിയുടെ പിന്തുണയിലായിരുന്നു ജയലക്ഷ്മിക്ക് മുന്‍ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായി…

പത്തനംതിട്ടയിൽ മത്സരം തീ പാറും

പത്തനംതിട്ട: അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ മൂലം ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുന്നു എന്നതാണ് ഇത്തവണ പത്തനംതിട്ട മണ്ഡലത്തിന്റെ സവിശേഷത. ശബരിമല യുവതി പ്രവേശന വിഷയത്തിലുള്ള സുപ്രീംകോടതി വിധിയും,…

വയനാട്ടിൽ കേരള കോൺഗ്രസ്സ് മാണി വിഭാഗം ഇടയുന്നു

ബത്തേരി: പ്രാദേശിക തർക്കങ്ങളുടെ പേരിൽ വയനാട്ടിൽ യു.ഡി.എഫ്. നടത്തിയ ആഹ്ളാദ പ്രകടനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം പങ്കെടുത്തില്ല. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കേരള കോൺഗ്രസ്…