Wed. Jan 8th, 2025

Tag: UAE

യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടമെന്ന് എൻ‌സി‌എം മുന്നറിപ്പ്

ദുബായ്: യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടകരമായ കാലാവസ്ഥയാണെന്ന് എൻ‌സി‌എം മുന്നറിപ്പ് നൽകുന്നു. ശനിയാഴ്ച രാത്രി യുഎഇയുടെ പല ഭാഗങ്ങളിലും മഴ പെയ്തു, ഇന്നു രാവിലെയും…

യുഎഇ ഉൽപ്പന്നങ്ങൾ ഖത്തർ നിരോധിച്ചതിനെക്കുറിച്ചുള്ള യുഎഇയുടെ പരാതി അന്വേഷിക്കാൻ ഡബ്ല്യുടിഒ

ദുബായ്: ഖത്തർ, യുഎഇ ഉൽപ്പന്നങ്ങൾ നിരോധിച്ചുവെന്ന യുഎഇയുടെ പരാതി പരിശോധിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സമ്മതിച്ചു. യുഎഇയുടെ പരാതി അന്വേഷിക്കാൻ ഒരു മദ്ധ്യസ്ഥ കമ്മിറ്റി രൂപീകരിക്കാൻ…

ഗൾഫ് കപ്പിൽ ഇന്ന് ചെറിയ ഫൈനൽ 

ദോഹ:   ഇന്ന് നടക്കുന്ന ഗൾഫ് കപ്പ് സെമി ഫൈനലിൽ യുഎഇയെ തകർത്ത  ആവേശത്തിൽ ഖത്തര്‍ ഒരുഭാഗത്ത് ഉറച്ചു നിൽക്കുമ്പോൾ, ലോകകപ്പിലടക്കം നിരവധി തവണ ശക്തി കാട്ടിയ സൗദി അറേബ്യയാണ് മറുഭാഗത്ത്.…

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അധികാരപത്രം സമര്‍പ്പിച്ചു

അബുദാബി: യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അധികാരപത്രം…

കടക്കെണിയില്‍പെടുന്നവര്‍ക്ക് ആശ്വാസം; പുതിയ നിയമ വ്യവസ്ഥയുമായി യുഎഇ

ദുബായ്: സാമ്പത്തിക ഇടപാടുകളിലൂടെ കടക്കെണിയില്‍പ്പെടുന്നവര്‍ ഇനി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരില്ല. ഇത്തരക്കാരെ സഹായിക്കാന്‍ യുഎഇ യില്‍ പുതിയ നിയമ വ്യവസ്ഥ നിലവില്‍ വരുന്നു. ഇതുപ്രകാരം കടക്കെണിയില്‍പ്പെടുന്നവര്‍ക്ക് കോടതി നിയോഗിക്കുന്ന വിദഗ്ധരുടെ…

യുഎഇ പൗരന്മാർക്ക് ഇനി ഇന്ത്യയില്‍ തത്സമയ വിസാ സേവനം ലഭ്യം

അബുദാബി: യുഎഇ പൗരന്മാർക്ക് വേണ്ടി ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽവന്നതായി ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.…

യുഎഇ യില്‍ നടക്കുന്ന ടി-10 ക്രിക്കറ്റ് മത്സരം: ഉദ്ഘാടനത്തിനു മമ്മൂട്ടി എത്തും

കൊച്ചി ബ്യൂറോ: 14ന് അബുദാബിയില്‍ ആരംഭിക്കുന്ന 10 ദിവസത്തെ ക്രിക്കറ്റ് ആവേശത്തിന് തിരി തെളിയിക്കാനാണു ലോകത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുമെത്തുക. പാക്കിസ്ഥാനി ഗായകൻ അതിഫ് അസ്ലം, ബോളിവുഡ്…

പുതിയ ജോലി സാധ്യതകളുമായി ദുബായ്

ദുബായ്: വിശാലമായ ജോലി സാദ്ധ്യതകൾ തുറന്നു ദുബായ്. നിക്ഷേപകരുടെ ആത്മവിശ്വാസം ഉടലെടുക്കുന്നതിന്റെയും വിവിധ സാമ്പത്തിക മേഖലകളിൽ ഉടലെടുക്കുന്ന പുതിയ അവസരങ്ങളുടെയും പരിണിതഫലമായി, ദുബൈയിലെ സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) 2019 സെപ്റ്റംബറിൽ…

പുതിയ നിയമത്തെ തുടർന്ന് ഇന്ത്യൻ നേഴ്‌സുകൾക്ക് യുഎഇ യിൽ ജോലി നഷ്ടപ്പെടാൻ സാധ്യത

ദുബായ്: നേഴ്‌സുമാർക്ക് പുതിയ വിദ്യാഭ്യാസ യോഗ്യത അഭികാമ്യമാക്കിയതിനെ തുടർന്ന് യുഎഇയിൽ ഉള്ള ഡിപ്ലോമ ബിരുദമുള്ള ഇന്ത്യൻ നേഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത. നേഴ്‌സുമാർക്ക് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ…

ബഹിരാകാശത്തേക്ക് ദേശത്തെ ആദ്യ സഞ്ചാരിയെ അയച്ച് യുഎഇ

അബുദാബി: തങ്ങളുടെ ആദ്യ സഞ്ചാരിയെ ബഹിരാകാശത്തേക്കയയ്ക്കുന്ന സ്വപ്നം സാക്ഷാത്കരിച്ച് യുഎഇ. ഇതിനായി സെപ്‌തംബർ 25 ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ…