Thu. Jan 9th, 2025

Tag: UAE

പ്രവാസികൾക്ക് ആശ്വാസം; എല്ലാ വിസ ഫൈനുകളും ഒഴിവാക്കി യുഎഇ

ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യുഎഇ സർക്കാർ. യുഎഇ പ്രസി‍ഡന്റ്  ഖലീഫ ബിൻ സയ്ദ് അൽ നഹ്യാനാണ് ഇന്ത്യയുൾപ്പെടെ…

ഗള്‍ഫില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നു; യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധന 

യുഎഇ: യു എ ഇയിൽ  െകാവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ന് രേഖപ്പെടുത്തിയചത് റെക്കോര്‍ഡ് വര്‍ധന. 781 പേർക്കാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. പുതുതായി 13 പേര് മരിക്കുകയും ചെയ്തു.…

കപ്പലുകള്‍ക്ക്‌ അനുമതിയായില്ല; കൂടുതല്‍ സമയം വേണമെന്ന്‌ യുഎഇ

ന്യൂ ഡല്‍ഹി: യുഎഇ ഭരണകൂടം നാവികസേന കപ്പലുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ അനുമതി നല്കാത്തതിനാല്‍ പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങി വരവ് വൈകും. ദുബായ് തീരത്തേക്ക് പുറപ്പെട്ട കപ്പലുകള്‍ അനുമതി കാത്ത്…

യുഎഇയില്‍ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം ഉയരുന്നു

ദുബായ്: യുഎഇയില്‍ ഇന്നലെ മാത്രം കൊവിഡിൽ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 203. എന്നാൽ 567 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം പതിനാലായിരത്തി…

പ്രവാസികളുടെ വരവ് വ്യാഴാഴ്ച മുതല്‍; യുഎഇയിൽനിന്ന് ആദ്യ 2 വിമാനങ്ങൾ കേരളത്തിലേക്ക് 

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍…

യുഎഇയിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ദുബായ്: യുഎഇയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവട്ടിൽ മരിച്ചു. ഇന്നലെ മാത്രം അഞ്ച് മലയാളികളാണ് യുഎഇയിൽ വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി…

വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ

ദുബായ്: സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടുമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ. വിദ്വേഷമോ വിവേചനമോ പ്രചരിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും 10 ലക്ഷം ദിര്‍ഹം വരെ പിഴയും…

കൊവിഡിനെതിരെ സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ച് യുഎഇ

അബുദാബി: കൊവിഡ് വൈറസിനെ നേരിടാൻ  സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്ത് അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ  ഗവേഷകര്‍. രോഗബാധിതരുടെ രക്തത്തില്‍നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന…

പ്രവാസികളെ ഇന്ത്യയിലേക്കെത്തിക്കാൻ നാവിക സേനയും സജ്ജമായിക്കഴിഞ്ഞു

ഡൽഹി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേനയും സജ്ജമായി. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് മൂന്ന് യുദ്ധക്കപ്പലുകളാണ് സേന…