Fri. Jan 10th, 2025

Tag: UAE

പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി യുഎഇ

ദുബായ്: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ സർക്കാർ. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെയ്ക്കണമെന്നാണ്…

വന്ദേഭാരത് മിഷന്റെ ഭാഗമായി ആരേയും കൊണ്ടുവരരുത്; യാത്രക്കാരെ വിലക്കി യുഎഇ

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് എയര്‍ ഇന്ത്യയോട് യുഎഇ സര്‍ക്കാര്‍. ന്യൂഡ​ല്‍ഹി​യി​ലെ യുഎഇ എംബസിയുടെയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കിലേ ആളുകളെ കൊണ്ടുവരാന്‍…

യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം നാളെ മുതല്‍

അബുദാബി: നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള ജോലികള്‍ക്ക് നൽകിവരുന്ന ഉച്ച വിശ്രമ നിയമം യുഎഇയില്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവവിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന്…

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താനൊരുങ്ങി യുഎഇ

യുഎഇ: കൊവിഡ് 19  പരിശോധനയില്‍ ലോകത്തിന് മാതൃകയാകാനൊരുങ്ങി യുഎഇ. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് യുഎഇയുടെ തീരുമാനം. ലോകത്ത് തന്നെ കൊറോണ പരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്ന…

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു 

യുഎഇ: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഷിബു, ബിനില്‍ എന്നിവരാണ് മരിച്ചത്. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയിലും,  ഇരിഞ്ഞാലക്കുട പുത്തന്‍ ചിറ സ്വദേശി…

യുഎഇയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ അനുമതി

യുഎഇ: ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ അതേ ടൈംടേബിളിലായിരിക്കും യുഎഇയിൽ പരീക്ഷ നടത്തുക. മെയ്…

ട്രേ​സ്​ കൊവി​ഡ്​ ആ​പ്പ്; ഡൗണ്‍ലോഡ് ചെയ്യാത്തവരില്‍ നിന്ന് പിഴ ഈടാക്കി യുഎഇ

ദുബായ്: കൊ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ഖ്യാ​പി​ച്ച പി​ഴ​ക​ള്‍ പു​തു​ക്കി യു​എ​ഇ. കോ​വി​ഡു​ള്ള​വ​രെ തി​രി​ച്ച​റി​യാ​ന്‍ ത​യാ​റാ​ക്കി​യ ട്രേ​സ്​ കോ​വി​ഡ്​ ആ​പ്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാ​ത്ത കോ​വി​ഡ്​ ബാ​ധി​ത​രി​ല്‍​നി​ന്ന്​ ഉ​ള്‍​പ്പെ​ടെ പി​ഴ ഈ​ടാ​ക്കാ​നാ​ണ്​…

നീറ്റ് പരീക്ഷ; ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 26 ന് നടക്കുന്ന പരീക്ഷ യാത്രാ വിലക്കുള്ളതിനാല്‍…

മലയാളി ആരോഗ്യപ്രവര്‍ത്തകന് അഭിനന്ദനവുമായി അബുദാബി കിരീടാവകാശി

അബുദാബി:   കൊവിഡ് മഹാമാരിക്കെതിരെ രാപകലില്ലാതെ പോരാടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം നാടും വീടും മറന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ മലയാളികളായ ആരോഗ്യപ്രവര്‍ത്തകരും ഉണ്ട്. പ്രവാസികള്‍ നാട്ടിലേക്ക് സുരക്ഷിതരായി…

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നാളെ മുതൽ കേരളത്തിലേക്ക് 26 വിമാനങ്ങൾ

ന്യൂഡല്‍ഹി: പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് നാളെ മുതല്‍  23 വരെ എയർ ഇന്ത്യ എക്സ്പ്രസി​​ന്‍റെ 26 വിമാനങ്ങള്‍ സര്‍വീസ്…