Sat. May 11th, 2024

Tag: UAE

ചൊവ്വാ പര്യവേഷണ പേടക വിക്ഷേപണം വിജയകരമാക്കി യുഎഇ

അബുദാബി: ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർത്തി യുഎഇ. അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ജപ്പാനിലെ തനേഗാഷിമയിൽ നിന്ന്…

ഗൺമാൻ നിയമനം ഡിജിപിയുടെ പങ്ക് അന്വേഷിക്കണം: വിടി ബൽറാം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ  യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് പോലീസുകാരനെ ഗണ്‍മാനായി സംസ്ഥാന പോലീസ് അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. നിയമനത്തിൽ ഡിജിപിയുടെ…

ഫൈ​സ​ല്‍ ഫ​രീ​ദി​നെ​തി​രെ ഇ​ന്‍റ​ര്‍​പോ​ള്‍ നോ​ട്ടീ​സ്

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ മൂ​ന്നാം​പ്ര​തി ഫൈ​സ​ല്‍ ഫ​രീ​ദി​നെ​തി​രെ ഇ​ന്‍റ​ര്‍​പോ​ള്‍ നോ​ട്ടീ​സ്. ഇ​ന്ത്യ​യു​ടെ അ​ഭ്യ​ര്‍​ഥ​ന​ മാനിച്ചാണ് ഇ​ന്‍റ​ര്‍​പോ​ള്‍ ഫൈ​സ​ലി​നെ​തി​രെ ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തോ​ട‌െ ലോ​ക​ത്തെ ഏ​ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍…

ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കി; യുഎഇ ഉടന്‍ നാടുകടത്തിയേക്കും 

യുഎഇ: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഫൈസൽ ഫരീദിനെ യുഎഇ ഉടൻ തന്നെ നാടുകടത്തിയേക്കും. ഇന്ത്യൻ…

സ്വർണ്ണക്കടത്ത് കേസ്; യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയ ഇന്ത്യ വിട്ടു. കഴിഞ്ഞ…

മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞവര്‍ രാജ്യം വിടണമെന്ന് യുഎഇ 

യുഎഇ: മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞവര്‍ ഒരു മാസത്തിനുള്ളില്‍ രാജ്യംവിടണമെന്ന് യുഎഇ. രാജ്യം വിടാത്ത  പക്ഷം പിഴ ഒടുക്കേണ്ടി വരുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി…

കേരളത്തിൽ ആറ് മാസത്തിനകം വന്നത് എട്ട് നയതന്ത്രബാഗുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴി ആറ് മാസത്തിനകം കേരളത്തിലേക്ക് വന്നത് എട്ട് നയതന്ത്രബാഗുകളെന്ന് കസ്റ്റംസ്. നയതന്ത്രബാഗുകൾ ഏറ്റുവാങ്ങാൻ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം ലംഘിച്ച്…

സ്വർണ്ണം കടത്തിയത്ത് കോൺസുലേറ്റ് ബാഗേജുകളിൽ അല്ലെന്ന് യുഎഇ

ഡൽഹി: കേരളത്തിലേക്ക് സ്വർണ്ണം അയച്ചത് കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജുകളിൽ അല്ലെന്ന് യുഎഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്  വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തങ്ങൾക്ക്…

സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റ് 

യുഎഇ: സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റ്. ഈ ക്ലീന്‍ ചീറ്റ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്  ഐടി വകുപ്പില്‍ ജോലി തരപ്പെടുത്തിയത്. യുഎഇ കോണ്‍സല്‍ ജനറല്‍…

സ്വർണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് സെക്രട്ടറി കൂടിയായ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുൻ കണ്ണൂർ കളക്ടറായ മിർ മുഹമ്മദിനെ…