Sun. Jan 19th, 2025

Tag: twitter

ട്വിറ്റര്‍ പണിമുടക്കി: ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല

ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്കായി ട്വിറ്റര്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഡൗണ്‍ ആണെന്ന വിവരം ഡൗൺ ഡിറ്റക്ടറും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിലര്‍ക്ക് ലോഗ് ഇന്‍ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കില്‍ ചിലര്‍ക്ക്  നേരത്തെ…

ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ട്വിറ്റര്‍ മേധാവി സ്ഥാനം താന്‍ ഒഴിയണോ വേണ്ടയോ എന്ന് മസ്‌ക് നടത്തിയ…

ട്വിറ്റര്‍ തലപ്പത്ത് മസ്‌ക് തുടരണോ വേണ്ടയോ

ട്വിറ്റര്‍ തലപ്പത്ത് തുടരണോ വേണ്ടയോ എന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഇലോണ്‍ മസ്‌കിനു തിരിച്ചടി. വോട്ട് ചെയ്തവരില്‍ പകുതിയിലധികം പേരും മസ്‌ക് സ്ഥാനത്തു തുടരേണ്ട എന്ന് അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ…

എലോണ്‍ മസ്‌കിന്റെ കടന്നുവരവ്; ട്വിറ്ററിന്റെ ഭാവിയിൽ ആശങ്ക അറിയിച്ച് ബില്‍ഗേറ്റ്‌സ്

വാഷിങ്ങ്ടണ്‍: എലോണ്‍ മസ്‌കിന്റെ കടന്നുവരവ് ട്വിറ്ററിന്റെ അവസ്ഥ മോശമാക്കുമെന്ന് മെക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ സിഇഒ കൗണ്‍സില്‍ ഉച്ചകോടിയിലില്‍ സംസാരിക്കുമ്പോഴാണ്   ട്വിറ്ററിന്റെ ഭാവിയെ…

എലോൺ മസ്‌ക്കും ട്വിറ്ററിന്റെ ഭാവിയും

“ട്വിറ്ററിന് അസാധാരണമായ കഴിവുണ്ട്. ഞാൻ അത് അൺലോക്ക് ചെയ്യും,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനുള്ള ഓഫർ നൽകിയതിന് ശേഷം ബോർഡ് ചെയർമാൻ ബ്രെറ്റ് ടെയ്‌ലർക്ക് അയച്ച…

‘ട്വിറ്റർ’ ഏറ്റെടുത്ത് ഇലോൺ മസ്ക്

സാൻഫ്രാൻസിസ്കോ: സമൂഹ മാധ്യമമായ ‘ട്വിറ്റർ’ വാങ്ങാൻ ശതകോടീശ്വരൻ ഇലോൺ മസ്ക് സ്ഥാപനവുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്. 4,400 കോടി യു.എസ് ഡോളറിനാണ് ​’ടെസ്‍ല’ സി ഇ ഒ ആയ…

ഇലോണ്‍ മസ്ക് ട്വിറ്റര്‍ ബോര്‍ഡിലേക്ക് ഇല്ലെന്ന് പരാഗ് അഗർവാൾ

കോടീശ്വരന്‍ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ബോര്‍ഡിന്‍റെ ഭാഗമാകില്ലെന്ന് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍. മസ്‌ക് ട്വിറ്റര്‍ ബോർഡിലെത്തുമെന്ന് പരാഗ് അഗര്‍വാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം…

ട്വിറ്ററിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഹിന്ദു വിശ്വാസങ്ങളെ ട്വിറ്റർ വിലമതിക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്ന പോസ്റ്റുകൾ തടയാൻ ട്വിറ്റർ തയ്യാറാകുന്നിലെന്ന് കോടതി വിമർശിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

മസ്‌കിൻ്റെ വിമാന യാത്ര വിവരങ്ങൾ നിർത്താൻ 5,000 ഡോളർ

യു എസ്: തന്റെ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് നിർത്താൻ വേണ്ടി ടെസ്‍ല സിഇഒ ഇലോൺ മസ്‌ക് കൗമാരക്കാരന് വാഗ്ദാനം ചെയ്തത് 5,000 ഡോളർ.…

പാക്​ എംബസിയുടെ ട്വിറ്റർ പേജിൽ പ്രധാനമന്ത്രിയെ കളിയാക്കുന്ന ഗാനം

പാകിസ്​താൻ: കൈയിൽ കാശില്ലാതിരിക്കു​മ്പോൾ മലയാളികൾക്ക്​ ഒരു പാട്ടുണ്ട്​-‘നയാപൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ’ എന്ന പാട്ട്​. അതുപോലെ പാകിസ്​താനിൽ പ്രചാരത്തിലുള്ള ഒരുപാട്ടാണ്​ സാദ്​ അലവിയുടെ ‘ആപ്​​ നെ ഖബ്​രാനാ നഹി…