Fri. May 3rd, 2024

ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്കായി ട്വിറ്റര്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഡൗണ്‍ ആണെന്ന വിവരം ഡൗൺ ഡിറ്റക്ടറും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിലര്‍ക്ക് ലോഗ് ഇന്‍ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കില്‍ ചിലര്‍ക്ക്  നേരത്തെ ലോഗ് ഇന്‍ ആയവര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കാനാണ് ബുദ്ധിമുട്ട്. പതിനായിരത്തിലേറെ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലെ നിരവധി ഉപഭോക്താക്കള്‍ക്കും ട്വിറ്റര്‍ പണിമുടക്കിയിരിക്കുകയാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.