Sun. Jan 5th, 2025

Tag: trivandrum

നെയ്യാറ്റിൻകരയിൽ ഹോട്ട്സ്പോട്ടുകളുടെ എണ്ണം കൂട്ടി; 9 പൊലീസുകാര്‍ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയിലെ നെയ്യാറ്റിന്‍കരയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. ഒമ്പത് പൊലീസുകാരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ ജില്ലയില്‍ രണ്ട് പേര്‍ക്ക്…

ജീവനെടുക്കുന്ന പണിമുടക്കുകള്‍; വിവാദം പേറി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്‍റെ നെഞ്ചത്ത് എന്ന ചൊല്ല് ആനവണ്ടി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കെഎസ്ആര്‍ടിസിക്ക് യോജിച്ചതാണെന്ന് പലപ്പോഴും തെളിഞ്ഞിട്ടുള്ളതാണ്. വിമര്‍ശനങ്ങള്‍ക്ക് പാത്രമായി വാര്‍ത്തകളില്‍…

ഗവണ്‍മെന്റ് കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്കരിക്കുന്നു

തിരുവനന്തപുരം സംസ്ഥാനത്തെ ഗവണ്‍മെന്റ് കരാറുകാര്‍ ഇന്ന് മുതല്‍  ടെണ്ടറുകള്‍ ബഹിഷ്കരിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നാലായിരം കോടിയോളം രൂപ കുടിശിക വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. കേപ്പബലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍…

ജോലിവിട്ട വനിതകൾക്കായി കേരള സ്റ്റാർട്ടപ് മിഷന്റെ ‘കെ – വിൻസ്

തിരുവനന്തപുരം   ജോലിയിൽനിന്ന് വിട്ട വനിതകളെ തൊഴിൽ മേഖലയിലേക്ക് തിരികെയെത്തിക്കാൻ കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ് പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ. ഒരു മാസത്തെ പൈലറ്റ്…

തിരുവനന്തപുരത്തും കോഴിക്കോട്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറ്റിങ്ങലില്‍ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2000, 200, 500 രൂപയുടെ കള്ളനോട്ടുകെട്ടുകളായിരുന്നു അവയിലുണ്ടായിരുന്നത്. ഈ സംഘത്തിലെ ഒരാളെ…

അമ്പൂരി കൊലപാതകം: യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

തിരുവനന്തപുരം: അമ്പൂരിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്റെ നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്ത് വച്ച്…