Fri. Nov 22nd, 2024

Tag: Trivandrum International Airport

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: അദാനി ഗ്രൂപ്പിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി തള്ളി   

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിമാനത്താവള നടത്തിപ്പ് കൈമാറാനുളള നടപടി നയപരമായ തീരുമാനമാണെന്നും കേന്ദ്രമന്ത്രിസഭയുടെ…

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തേജസ്‌വി സൂര്യ എംപി

ഡൽഹി: തിരുവനന്തപുരം വിമാനന്താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി തേജസ്‌വി സൂര്യ പാർലമെന്റിൽ ഉന്നയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലും ക്രമക്കേട് നടന്നതായി അദ്ദേഹം…

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബെഞ്ച് പിന്മാറി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി ആർ രവിയും…

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അഞ്ച് പേരെ കൂടി പ്രതി ചേർത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ അഞ്ച് പേരെ കൂടി എൻഐഎ പ്രതി ചേർത്തു. ഇതോടെ എൻഐ കേസിലെ പ്രതികളുടെ എണ്ണം 30 ആയി. കുന്ദമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി…

തിരുവനന്തപുരം എയര്‍പോര്‍ട്ട് കെെമാറ്റത്തിനെതിരെ സര്‍ക്കാര്‍ ഹെെക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കെെമാറുന്നതിനെതിരെ സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിച്ചു. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  ഹെെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതിയിലെ  കേസ് തീര്‍പ്പാക്കാതെ സ്വകാര്യ…

സ്വര്‍ണ്ണക്കടത്ത് കേസ്: ഷംജുവിന്‍റെ വീട്ടില്‍ റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഷംജുവിന്‍റെ കോഴിക്കോട്ടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ചില രേഖകള്‍ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ രണ്ട് തവണ ഇയാളുടെ വീട്ടില്‍ പരിശോധന…

വിമാനത്താവളങ്ങളിലെ റൺവേകളിൾ അടിയന്തര സുരക്ഷാ ഓഡിറ്റിങ് 

കൊച്ചി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ റൺവേകളിൾ അടിയന്തര സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ തിരുമാനം. ഡിജിസിഎ റൺവേ അഘർഷണം, ചരിവ്, പ്രവർത്തന ഏരിയ ലൈറ്റിംഗ്, മൊത്തത്തിലുള്ള ആശയവിനിമയം, നാവിഗേഷൻ…

സ്വർണ്ണക്കടത്ത് കേസ്; പ്രതികൾ 23 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ  23 തവണ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയത്. 152 കിലോ…