Fri. Nov 22nd, 2024

Tag: Trissur

തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

തൃശൂര്‍: ഡയറി എഴുതിയില്ലെന്ന പേരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ…

ഉത്തരേന്ത്യയിലെ ചിത്രം തൃശൂരിൽ നടക്കുന്ന പ്രചാരണമെന്ന് സുരേന്ദ്രൻ ; പിന്നാലെ പോസ്റ്റ് മുക്കി

തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നുവെന്ന കുറിപ്പോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ഉത്തരേന്ത്യയിൽ നിന്നുള്ള ചിത്രമാണെന്ന് റിപ്പോർട്ട്. ചിത്രം വളരെ പെട്ടെന്നുതന്നെ…

ഡി കെ ശിവകുമാര്‍ നാളെ തൃശൂരിലെത്തും

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡി കെ ശിവകുമാര്‍ നാളെ തൃശൂരെത്തും. ഡി കെ ശിവകുമാറിന് പുറമെ രാഹുല്‍ ഗാന്ധി, കെ…

തൃശൂരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: തൃശൂര്‍ കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായത്. അടയ്ക്ക…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കാണാതായ പരാതിക്കാരൻ മടങ്ങിയെത്തി

തൃശൂർ: കാണാ​തായെന്ന്​ അഭ്യൂഹമുയർന്ന, കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സി.പി.എമ്മിന് പരാതി നൽകിയ മാടായിക്കോണം കണ്ണാട്ട് വീട്ടിൽ സുജേഷ്​ (37) വീട്ടിൽ തിരിച്ചെത്തി. ഇന്ന്​…

സ്‌​കൂ​ളി​ലേ​ക്ക് വ​ര​വെ വാ​ഹ​നം പൊലീസ്​ ക​സ്​​റ്റ​ഡി​യി​ൽ വിദ്യാർത്ഥിക്ക്​ നഷ്​ടമായത്​ അധ്യയനവർഷവും 4000 രൂപയും

പ​ട്ടി​ക്കാ​ട് (തൃശൂർ): സ്‌​കൂ​ളി​ലേ​ക്ക് വ​ര​വെ വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​യി​ലൂ​ടെ വി​ദ്യാ​ർ​ത്ഥിയു​ടെ അ​ധ്യ​യ​ന​വ​ര്‍ഷം വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് ന​ഷ്​​ട​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പാ​ല​ക്കാ​ട്​ കി​ഴ​ക്ക​ഞ്ചേ​രി​യി​ല്‍നി​ന്ന്​ പ​ട്ടി​ക്കാ​ട്​ ഗ​വ ഹ​യ​ർ…

ഓക്സീ മീറ്ററുകൾക്ക് നിലവാരമില്ല ; തെറ്റും മിടിപ്പുകൾ ജീവനു ഭീഷണി

പുന്നയൂർക്കുളം: അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രം വിതരണം ചെയ്ത ഓക്‌സീമീറ്ററുകൾ നിലവാരം കുറഞ്ഞതെന്ന് പരാതി. വിരലിനു പകരം കടലാസോ പേനയോ വച്ചാൽ പോലും ഓക്‌സീമീറ്ററിൽ റീഡിങ് കാണിക്കും. തെറ്റായ റീഡിങ്…

ചേരമാൻ ജുമാ മസ്ജിദ് ഭൂഗർഭ പള്ളി ആക്കി നവീകരണം; ഭൂമിക്കടിയിൽ വിശാലമായ സൗകര്യം

കൊടുങ്ങല്ലൂർ: ചേരമാൻ ജുമാ മസ്ജിദ് ഭൂഗർഭ പള്ളി ആക്കി മാറ്റുന്നതിന്റെ പ്രവൃത്തികളും പ്രൗഢി വീണ്ടെടുക്കാനുള്ള നവീകരണവും പൂർത്തിയാക്കി സെപ്റ്റംബറിൽ തുറന്നു നൽകും. സംസ്ഥാന സർക്കാരിന്റെ നൂറു ദിന…

മയക്കുമരുന്നുകാരെ കുടുക്കുന്ന ഡോഗ്‌ സ്ക്വാഡിന് അംഗീകാരം

തൃശൂർ: മയക്കുമരുന്നുകാരെ കുടുക്കുന്ന തൃശൂർ റൂറൽ പൊലീസിലെ കെ 9 ഡോഗ്‌ സ്ക്വാഡിന് അംഗീകാരം. 12 കേസുകളിൽ മയക്കുമരുന്നു കണ്ടെത്തുന്നതിന് പൊലീസിനേയും എക്സൈസിനേയും സഹായിച്ച സ്ക്വാഡിലെ ഡോഗ്‌…

കുരുന്നുമനസ്സ്‌‌ സംരക്ഷിക്കാനൊരിടം ഒആർസി ജില്ലാ റിസോഴ്‌സ് സെന്റർ പ്രവർത്തനം ആരംഭിച്ചു

തൃശൂർ: കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വ്യക്തിത്വ വികാസത്തിനും സംരക്ഷണത്തിനും ഊന്നൽ നൽകാനും ജില്ലയിൽ ഒആർസി ജില്ലാ റിസോഴ്‌സ് സെന്റർ കലക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ…