Thu. Jan 23rd, 2025

Tag: Traffic rules

എംസി റോഡിൽ നിയമം ലംഘിച്ച് വാഹനങ്ങൾ

ഏനാത്ത്: ഗതഗത നിയമങ്ങൾ കാറ്റിൽപറത്തി വാഹനങ്ങൾ പായുന്ന എംസി റോഡിൽ ദിശാസൂചിക ഒരുക്കിയ ഇടങ്ങളിലും പ്രധാന കവലകളിലും റോഡു മുറിച്ചു കടക്കാൻ പ്രയാസം നേരിടുന്നു. വാഹനങ്ങൾ വേഗം…

Motor vehicle Thiroorangadi distributing Vishukit

ഹെൽമെറ്റും സീറ്റുബെൽറ്റുമുണ്ടെങ്കിൽ വിഷുക്കിറ്റ് ഉറപ്പ്

  വാഹനയാത്രയിൽ പാലിച്ചിരിക്കേണ്ട നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ സമ്മാനമായി വിഷുക്കിറ്റ് കിട്ടും. തിരൂരങ്ങാടി മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കിടെ വിഷുക്കണിക്കിറ്റും സദ്യക്കുള്ള വിഭവങ്ങളും നൽകി നിയമം പാലിക്കാൻ പ്രോത്സാഹനമൊരുക്കിയത്. ബൈക്കിലാണെങ്കിൽ മുന്നിലും…

വാഹന പരിശോധനയിൽ റിപ്പോർട്ട് ചെയ്തത് 2622 നിയമലംഘനങ്ങൾ 

 കുവൈറ്റ്: രാ​ജ്യ​ത്തി​​ന്റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍  ട്രാ​ഫി​ക് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2622 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട്​ ചെ​യ്തു. ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടവയാണ് കൂ​ടു​ത​ലും. കു​വൈ​ത്ത്…

ട്രാഫിക് പിഴയിൽ ഇനിമുതൽ 35 ശതമാനം ഇളവ് 

അബുദാബി: അബുദാബിയിലെ ട്രാഫിക് പിഴകള്‍ക്ക് 35 ശതമാനം ഇളവ് നല്‍കി . 2019 ഡിസംബര്‍ 22 മുതല്‍ 2020 ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ ചുമത്തിയ പിഴകളിലാണ്…

ഗതാഗത നിയമം ലംഘിച്ചാല്‍ പിടിവീഴും; കുവെെത്തില്‍ ബെെക്ക് ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് പരിശോധന ക്യാമ്പയിന്‍

കുവെെത്ത്: കുവെെത്തില്‍ ബെെക്ക് ഡെലിവറി ജീവനക്കാര്‍ ഗതാഗതനിയമം പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രാലയം പരിശോധനാ ക്യാമ്പയിനിന് തുടക്കം കുറിക്കുന്നു. ആറ് ഗവർണറേറ്റുകളിലും പ്രത്യേക സംഘം രൂപവത്കരിച്ച്…