Mon. Dec 23rd, 2024

Tag: toll plaza

പാലക്കാട് പന്നിയങ്കര ടോൾ ഗേറ്റിലെ സമരം അവസാനിച്ചു

പാലക്കാട് : പന്നിയങ്കര ടോൾ ഗേറ്റിലെ സമരം അവസാനിച്ചു. തദ്ദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ലെന്ന കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പ്രദേശവാസികൾക്ക് നൽകിയ…

കുടുംബം പുലർത്താൻ ഫാസ് ടാഗ് വിൽക്കുന്ന പെൺകുട്ടിക്ക് ഇനി യൂസഫലിയുടെ തണൽ

കൊച്ചി: ഉമ്മയും ഭിന്നശേഷിക്കാരനായ അനിയനുമടങ്ങുന്ന കുടുംബം പുലർത്താൻ ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽക്കുന്ന ഷഹ്രിൻ അമാന്‌ ഇനി വ്യവസായി യൂസഫലിയുടെ സഹായത്തണൽ. ഷഹ്രിനെ കുറിച്ചുള്ള വാർത്ത…

തിരുവല്ലം ടോൾപ്ലാസ സമരം ഒത്തുതീർപ്പായി

തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസ സമരം ഒത്തുതീർന്നു. മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സമരം ഒത്തുതീർപ്പാക്കിയത്. കുമരിച്ചന്ത മുതൽ കോവളം…

പാലിയേക്കരയിൽ വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് ടോൾ പിരിച്ചെന്ന് പരാതി

പാലിയേക്കര ∙ വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന സമയത്ത്, ടോൾപ്ലാസയിലൂടെ കടന്നുപോയെന്ന് പറഞ്ഞ് ലോറിക്ക് ടോൾ പിരിച്ചതായി ആക്ഷേപം. പട്ടിക്കാട് സ്വദേശി സിബി എം ബേബി പുതുക്കാട് പൊലീസിൽ പരാതി…

പാലിയേക്കര ടോള്‍ പ്ലാസ; പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍

തൃശൂർ: തൃശൂർ പാലിയേക്കരയിൽ പുതുക്കിയ ടോൾ നിരക്ക് നിലവിൽ വന്നു. കാറുകൾ അടക്കമുള്ള ചെറു വാഹനങ്ങളുടെ ടോൾ നിരക്ക് ഒരു ഭാഗത്തേക്ക്‌ 5 രൂപയാണ് വർധിച്ചത്. കൊവിഡ്…

പാലിയേക്കര ടോൾപ്ലാസയിൽ നിരക്കുകൾ വർധിപ്പിക്കുന്നു

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ നിരക്ക്  വീണ്ടും വർധിപ്പിക്കുന്നു. അഞ്ച് രൂപ മുതൽ 50 രൂപ വരെയാണ്‌ വർധന.  യാത്രാനിരക്കിൽ 10  മുതൽ 50 രൂപവരെ വർധനയുണ്ട്. സെപ്‌തംബർ…

ടോൾ പ്ലാസയിൽ സമരം ഒഴിവാക്കിയ മറവിൽ ടോൾ പിരിവ്

കോവളം: സമ്പൂർണ ലോക്ഡൗൺ നിബന്ധനകളെ തുടർന്ന് ടോൾ പ്ലാസയിൽ സമരം ഒഴിവാക്കിയ മറവിൽ ടോൾ പിരിവ്. വിവരമറിഞ്ഞ് പാഞ്ഞെത്തിയ പ്രതിഷേധ സമരക്കാർ പ്ലാസ ഉപരോധിച്ചതോടെ പിരിവ് നിർത്തി.…

ടോള്‍ പ്ലാസയില്‍ കെബാബു എംഎല്‍എയുടെ കാര്‍ തടഞ്ഞു; പ്രതിഷേധം

കൊച്ചി: കുമ്പളം ടോള്‍ പ്ലാസയില്‍ കെ ബാബു എംഎല്‍എയുടെ കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ബോണറ്റിന് മുകളില്‍ ക്രോസ് ബാര്‍ വീണ് കാറിന് കേടുപാടുകള്‍ പറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച…

ടോൾ പ്ലാസയിലെ കത്തിക്കുത്ത്; 4 പ്രതികൾ പൊലീസ് പിടിയിൽ

ചാലക്കുടി: പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജീവനക്കാരനെ കുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നാലു പേരെ ചാലക്കുടി ഡിവൈഎസ്​പി സിആർ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ…

പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ കത്തിക്കുത്തിൽ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു

തൃശൂർ: തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. അക്ഷയ് ടി ബി, നിധിന്‍ ബാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.…