Thu. Dec 19th, 2024

Tag: today

കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ചേരും; രാഹുലിൻ്റെ നിലപാട് നിർണായകം

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡൽഹിയിൽ ചേരും. എംപിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് സാധ്യത പട്ടികയ്ക്ക് അന്തിമ രൂപം നൽകും. പട്ടികയ്ക്ക് അംഗീകാരം…

മാർപാപ്പയെ സ്വീകരിക്കാന്‍ കുർദിസ്ഥാൻ ഒരുങ്ങി

ഇർബിൽ: ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ ഇറാഖി കുർദിസ്ഥാൻ തലസ്ഥാനമാ‍യ ഇർബിൽ ഒരുങ്ങി. നാലു ദിവസത്തെ ഇറാഖ് സന്ദർശനത്തിടയിൽ മാർപാപ്പ ഇന്നാണ് ഇർബിലിലെത്തുന്നത്. കിർക്കൂക് റൊഡിലുള്ള ഫ്രാൻസോ ഹരീരി…

മുഖ്യമന്ത്രി ഇന്ന് വാക്സീൻ എടുത്തേക്കും; സജ്ജമാകാൻ മെഡിക്കൽ കോളജിന് നിർദേശം

തിരുവനന്തപുരം: അറുപത് വയസ് കഴിഞ്ഞവരുടെ വാക്സീൻ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാക്സീൻ എടുത്തേയ്ക്കും. മുഖ്യമന്ത്രിയുടെ വാക്സീൻ സ്വീകരണത്തിന് സജ്ജമാകാൻ തിരുവനന്തപുരം…

ആറ്റുകാൽ പൊങ്കാല ഇന്ന്; ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാല

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന്. ഇത്തവണ ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാല. കൊവിഡ് നിയന്ത്രണങ്ങള്‍കാരണം ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണമെന്നാണ് ക്ഷേത്രം ട്രസ്റ്റിന്റെ നിര്‍ദ്ദേശം.…

പ്രതിരോധ പ്രദർശനം ഇന്നുമുതൽ; കോടിക്കണക്കിന്​ ദിർഹമി​ൻറെ ആയുധ ഇടപാടുകൾക്ക് സാധ്യത

അ​ബുദാബി: കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ ആ​യു​ധ ഇ​ട​പാ​ടു​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കു​ന്ന പ്ര​തി​രോ​ധ എ​ക്​​സി​ബി​ഷ​ന്​ ഞാ​യ​റാ​ഴ്​​ച അബുദാബി അ​ഡ്നോ​ക് ബി​സി​ന​സ് സെൻറ​റി​ൽ തു​ട​ക്കം കു​റി​ക്കും. യുഎഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ…

കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിൻ്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന് നടക്കും. നാല് മണിക്കൂര്‍ നേരമാണ് ട്രെയിന്‍ തടയല്‍ സമരം. ഉച്ചക്ക് 12…

രാഹുലിന്‍റെ മഹാ പഞ്ചായത്ത് ഇന്ന്, നാളെ ട്രാക്ടർ റാലി; കര്‍ഷകസമരം ശക്തമാക്കാൻ കോണ്‍ഗ്രസ്

ന്യൂഡൽഹി: രാജ്യത്തെ കർഷകസമരം ശക്തമാക്കാൻ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ന് രാജസ്ഥാനിൽ രാഹുലിന്‍റെ നേതൃത്വത്തിൽ മഹാ പഞ്ചായത്ത് നടക്കും. രണ്ട് സ്ഥലങ്ങളിലാണ് മഹാ പഞ്ചായത്തിൽ…

ഇന്ധന സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഇന്ധന സെസ്​ ഇന്ന്​ മുതൽ പ്രാബല്യത്തിൽ വരും. എക്​സൈസ്​ തീരുവ കുറച്ചതിനാൽ ഇന്ധന വില തൽക്കാലം വർധിക്കില്ല.…

പ്രതീക്ഷയേറുന്ന പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം; പ്രതിസന്ധികള്‍ക്കിടെ ഇന്ന് കേന്ദ്ര ബജറ്റ്

ഡൽഹി: കൊവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കുമിടെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് അവതരിപ്പിക്കും. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്‍റില്‍ ചേരും.…

പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്

തിരുവനന്തപുരം: കൊവിഡിനിടെ സംസ്ഥാനത്ത് 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്. ഇതിനായി സംസ്ഥാനത്താകെ 24,690 ബൂത്തുകള്‍ സജ്ജമായി. കൊവിഡ് പോസിറ്റീവായി…