24 C
Kochi
Saturday, November 27, 2021
Home Tags Threat

Tag: Threat

ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം: കൃഷിയിടങ്ങൾ സന്ദർശിച്ച് വിദഗ്ധ സംഘം

കോതമംഗലം∙നഗരസഭയിൽ ആഫ്രിക്കൻ ഒച്ച് ആക്രമണം രൂക്ഷമായ കൃഷിയിടങ്ങൾ വിദഗ്ധ സംഘം സന്ദർശിച്ചു. രാമല്ലൂർ കപ്പിലാംവീട്ടിൽ സാജുവിന്റെ വാഴക്കൃഷി, സിഎംസി കോൺവന്റിലെ ചേന, മഞ്ഞൾ, വാഴ, പൂ കൃഷികളിലെല്ലാം ഉണ്ടായഒച്ചിന്റെ ആക്രമണം പരിശോധിച്ചു. കാർഷിക സർവകലാശാല ഓടക്കാലി സുഗന്ധതൈല–ഔഷധസസ്യ കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസി. പ്രഫസറും കോതമംഗലം കാർഷിക...

പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന കോളനി ഒഴിയണമെന്ന് അധികൃതർ ; ഇല്ലെന്ന് കോളനിക്കാർ

വെള്ളമുണ്ട:വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശത്തുനിന്നു മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ ഒരു വിഭാഗം കോളനി നിവാസികൾ പരാതിയുമായി രംഗത്ത്. പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്ന് പഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേർത്ത ഗുണഭോക്താക്കളുടെ യോഗത്തിൽ നിർദേശം നൽകിയിരുന്നു. പതിറ്റാണ്ടുകളായി കൈവശം വച്ചു വരുന്നതും ഉപജീവനോപാധിയുമായ കൃഷിസ്ഥലമടക്കം ഉപേക്ഷിച്ചു നാമമാത്രമായി...

ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് ഭീഷണിയായി കുടിവെള്ള ടാങ്ക്

ഇരിട്ടി:നാട്ടുകാരുടെ ജീവൻ രക്ഷിക്കാൻ ഉറക്കമിളയ്ക്കുന്ന അഗ്നി രക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ ആരു രക്ഷിക്കുമെന്ന ആശങ്കയിലാണ് ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ. നിലയത്തിന്റെ കെട്ടിടത്തിനു മുകളിൽ ഇടിഞ്ഞു വീഴാൻ പാകത്തിൽ നിൽക്കുന്ന അര നൂറ്റാണ്ട് പഴക്കമുള്ള കുടിവെള്ള ടാങ്കാണ് വില്ലൻ. 30 അഗ്നി രക്ഷാ ഉദ്യോഗസ്ഥർ കഴിയുന്ന കെട്ടിടത്തിന്...

അപകട ഭീഷണിയായി മാലിന്യക്കൂമ്പാരം

പാലക്കാട്:ദേശീയപാതയിൽ ഒലവക്കോട് താണാവ് റോഡിലെ മാലിന്യക്കൂമ്പാരം അപകട ഭീഷണിയാകുന്നു. ആറുമാസത്തിനിടെ അമ്പതോളം വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു.  മാലിന്യം തിന്നാനെത്തുന്ന പന്നിക്കൂട്ടവും തെരുവുനായ്ക്കളും രാത്രിയാത്ര ദുഷ്കരമാക്കുന്നു.റെയിൽവേ മേൽപ്പാലത്തിന് സമീപം ഇരുവശവും താഴ്ചയുള്ള പ്രദേശമാണ്. വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ താഴ്ചയിലേക്ക് വീഴും. രാത്രിയിൽ തെരുവ് വിളക്കില്ലാത്തതിനാൽ സ്ഥിതി ഗുരുതമാക്കുന്നു.വെളിച്ചമില്ലായ്മ മുതലെടുത്താണ് പ്രദേശത്ത് മാലിന്യം...

പൊലീസ് പിടിച്ചിട്ട വാഹനങ്ങൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു

മേപ്പയൂർ:പൊലീസ് വർഷങ്ങൾക്കു മുൻപ് പിടിച്ചിട്ട മണൽ ലോറികൾ, ബൈക്കുകൾ, ഓട്ടോറിക്ഷകൾ എന്നിവ പൊലീസ് സ്‌റ്റേഷനു മുന്നിൽ പയ്യോളി - പേരാമ്പ്ര റോഡിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി കിടക്കുന്നു. 34 വർഷം മുൻപ് സ്ഥാപിച്ച മേപ്പയൂർ പൊലീസ് സ്റ്റേഷൻ ഇപ്പോഴും വാടക കെട്ടിടത്തിലാണ്. തൊണ്ടി മുതൽ...

കര്‍ഷകര്‍ക്ക് ഭീഷണിയായി വയനാടന്‍ കാടുകളില്‍ ‘ബാംബൂ സീഡ് ബഗ്’

കല്‍പ്പറ്റ:മൂന്നുപതിറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം കര്‍ഷകര്‍ക്ക് ഭീഷണിയായി വയനാടന്‍ വനമേഖലകളില്‍ ഒരിനം ചാഴി പെരുകുന്നു. വയനാട് വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട സുല്‍ത്താന്‍ബത്തേരി റെയ്ഞ്ചിലെ വള്ളുവാടി വനമേഖലയിലാണ് 'ബാംബൂ സീഡ് ബഗ്' എന്ന് വിളിക്കുന്ന ചാഴി വന്‍തോതില്‍ പെരുകുന്നത്. ജനവാസപ്രദേശത്ത് നിന്നും ഏറെ അകലെയല്ലാതെ വനത്തിനുള്ളിലെ മരങ്ങളിലും കുറ്റിചെടികളിലുമൊക്കെ കൂട്ടത്തോടെയാണ്...
KK Rama

കെകെ രമയ്ക്ക് ഭീഷണി കത്ത്: പിന്നിൽ കെ സുധാകരനെന്ന് സംശയവുമായി പി ജയരാജൻ

കണ്ണൂർ:വടകര എംഎൽഎയും ആർഎംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമക്ക് ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കത്തിന് പിന്നിൽ കെ സുധാകരനാണോയെന്ന് ജയരാജൻ സംശയം പ്രകടിപ്പിച്ചു. ഫെയ്സ്ബുക് പോസ്റ്റിലാണ് പി ജയരാജൻ...

ദേ​ശീ​യ​പാ​ത​യി​ൽ ഭീ​ഷ​ണിയായി ല​ക്കി​ടി വ​ള​വി​ലെ മ​ണ്ണ്

വൈ​ത്തി​രി:ദേ​ശീ​യ​പാ​ത​യി​ൽ ല​ക്കി​ടി വ​ള​വി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് നീ​ക്കാ​ത്ത​ത് ഭീ​ഷ​ണി​യാ​കു​ന്നു. ഉ​യ​ര​ത്തി​ൽ നി​ന്നു ക​ല്ലും മ​ണ്ണും താ​ഴെ റോ​ഡി​ലേ​ക്ക് പ​തി​ച്ചു കൂ​മ്പാ​ര​മാ​യ​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യാ​സ​മാ​കു​ക​യാ​ണ്. ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് റോ​ഡി​നു ന​ടു​വി​ലൂ​ടെ വീ​പ്പ​ക്കു​റ്റി​ക​ൾ നി​ര​ത്തി​വെ​ച്ച​തി​നാ​ൽ​ വ​ള​വി​ൽ അ​പ​ക​ട​സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.2018ലെ ​പ്ര​ള​യ​ത്തി​ൽ ഉ​യ​ര​ത്തി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ൽ...

ആദിവാസി കോളനിക്ക് ഭീഷണിയായി കൂറ്റന്‍ പാറക്കല്ല്

ഊ​ർ​ങ്ങാ​ട്ടി​രി:ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ക​രി​മ്പി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ നി​ര​വ​ധി വീ​ടു​ക​ൾ​ക്കും സ്കൂ​ളി​നും ഭീ​ഷ​ണി​യാ​യി കൂ​റ്റ​ൻ പാ​റ​ക്ക​ല്ല്. ഏ​ത് നി​മി​ഷ​വും അ​ട​ർ​ന്ന് വീ​ഴാ​വു​ന്ന മ​ല​യി​ലെ ക​ല്ലി​ൻറെ നി​ൽ​പ്​ കാ​ര​ണം മ​ല​ക്ക് വി​ള്ള​ലു​ണ്ടെ​ന്നും മ​ണ്ണി​ടി​യു​ന്നു​ണ്ടെ​ന്നും കോ​ള​നി​വാ​സി​ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​നു​കൂ​ല ന​ട​പ​ടി​ക്കാ​യി ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ​ക്ക് പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് കോ​ള​നി​വാ​സി​ക​ൾ.കാ​ല​വ​ർ​ഷം...

വെളിപ്പെടുത്തലിന് പിന്നാലെ ബിജെപിയുടെ ഭീഷണിയെന്ന് സുന്ദര

കാസർകോട്:ബിജെപി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര. പൊലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. ആരുടേയും സമ്മർദം മൂലമല്ല ആരോപണങ്ങൾ ഉന്നയിച്ചതെന്നും സുന്ദര പറഞ്ഞു.നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽനിന്ന് പിന്മാറാൻ ബിജെപി പണവും ഫോണും നൽകിയതായി കെ സുന്ദര ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ മത്സര...