Sun. Apr 6th, 2025 7:24:36 PM

Tag: Thelangana

ലോക്സഭാ തിരഞ്ഞെടുപ്പ്: ഒരു രൂപ നാണയങ്ങളായി കെട്ടിവെയ്ക്കാനുള്ള പണം നൽകി സ്വതന്ത്ര സ്ഥാനാർത്ഥി

ഹൈദരാബാദ്: തിരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള പണം ഒരു രൂപ നാണയങ്ങളായി നൽകി സ്വതന്ത്ര സ്ഥാനാർത്ഥി. തെലങ്കാനയിലെ കരിംനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന പെരല മാനസ റെഡ്ഡിയാണ് നാമനിർദേശ…

Asaduddin Owaisi

ബിജെപി തെലങ്കാന അധ്യക്ഷന് അസദുദ്ദീൻ ഉവൈസിയുടെ മറുപടി

ബിജെപി തെലങ്കാന അധ്യക്ഷനെതിരെ വിമർശനവുമായി ആൾ ഇന്ത്യ മജിലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ബിആർഎസും, എഐഎംഐഎം അധ്യക്ഷനും ചേർന്ന് റോഹിങ്ക്യകളുടേയും പാകിസ്താനി…

ഭക്ഷണമില്ല, നാട്ടിലേക്ക് പോകണം; തെലങ്കാനയിൽ തെരുവിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികൾ

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്‌ഢിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണമില്ലെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പോലീസ് വാഹനം…

ഹൈദരാബാദ് ഏറ്റുമുട്ടല്‍; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ഹൈദരാബാദില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍, ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് വിഎസ് സിര്‍പ്പുര്‍ക്കര്‍ അദ്ധ്യക്ഷനായ മൂന്നംഗ…

ഉന്നാവ്  പെൺകുട്ടിയുടെ മൊഴി പോലീസ് റിപ്പോർട്ട് പുറത്തു വിട്ടു 

ഉന്നാവ്‌  : ഉന്നാവ്‌ പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്നതിനു മുൻപ് കമ്പി കൊണ്ടു തലയ്ക്കടിച്ചതായും കത്തികൊണ്ടു കഴുത്തിൽ കുത്തിയതായും ഉന്നാവ് യുവതിയുടെ മൊഴി. പോലീസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ:…