Mon. Dec 23rd, 2024

Tag: Tax

സൗദിയില്‍ പുകയില ഉത്പന്നങ്ങള്‍ക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധന

സൗദി:   സൗദിയില്‍ പുകയില ഉത്പന്നങ്ങൾക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധിപ്പിക്കാന്‍  ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പരിഷ്‌കരിച്ച പുകവലി വിരുദ്ധ നിയമത്തില്‍ നിയമ ലംഘകര്‍ക്കുള്ള പിഴ തുകയും…

സംസ്ഥാന ബജറ്റില്‍ ഭൂനികുതിയും ഫീസുകളും കൂട്ടും

തിരുവനന്തപുരം: ഭൂനികുതിയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും സംസ്ഥാന ബജറ്റില്‍ നേരിയതോതില്‍ കൂട്ടിയേക്കും. ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാവില്ല നിലവിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ്…

സിനിമ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന; സാധാരണ ടിക്കറ്റ് ഇനി മുതൽ 130 രൂപയ്ക്ക്

തിരുവനന്തപുരം:   കേരളത്തിലെ സിനിമാ തീയറ്ററുകളിൽ ഇന്നുമുതൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും. വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് 10 മുതൽ 30 രൂപ വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്. സാധാരണ…

കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി; കള്ളപ്പണം തടയാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ 

ന്യൂ ഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം, കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. കള്ളപ്പണം തടയുന്നതിനുവേണ്ടി കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതി പ്രബല്യത്തില്‍ വരുമെന്നാണ്…

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ യുവാവ് എത്തിയത് ഒരു ചാക്ക് നാണയത്തുട്ടുകളുമായി

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ ഒരു ചാക്ക് നാണയതുട്ടുകളുമായി എത്തിയ യുവാവ് ജീവനക്കാരെ നട്ടം തിരിച്ചത് മൂന്നു മണിക്കൂർ നേരമാണ്. അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങൾ എണ്ണിത്തീർത്ത് വാഹനം നൽകിയപ്പോൾ…

കച്ചോരി വില്പനയിലെ വാർഷിക വരുമാനം 60 ലക്ഷത്തിലധികം; നികുതി അടയ്ക്കാൻ നോട്ടീസ് നൽകി ഉദ്യോഗസ്ഥർ

അലിഗഢ്:   ഒരാൾ പക്കോട ഉണ്ടാക്കി വിൽക്കുകയും ഒരു ദിവസം കഴിയാനാവുമ്പോൾ അയാൾക്ക് 200 രൂപ ലഭിക്കുകയും ചെയ്താൽ അത് ഒരു ജോലിയായി കണക്കാക്കുമോ ഇല്ലയോ എന്നാണ്…

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു

വാഷിങ്ടൺ:   യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എത്തുന്നത്. അദ്ദേഹം ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി…

പാക്കിസ്ഥാൻ: പൗരന്‍മാര്‍ ആസ്തി അനുസരിച്ച് നികുതിയടയ്ക്കണമെന്ന് ഇമ്രാന്‍ ഖാൻ

ഇസ്ലാമാബാദ്:   രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാന്‍ പുതിയ നീക്കവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതിന്റെ ഭാഗമായി പൗരന്‍മാര്‍ ആസ്തി അനുസരിച്ച് നികുതിയടയ്ക്കണമെന്ന്…