Wed. May 1st, 2024

Tag: Tata Group

bsnl

ഒരു ലക്ഷം സൈറ്റുകളില്‍ 4ജി സേവനവുമായി ബിഎസ്എന്‍എല്‍

ഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ 1 ലക്ഷം സൈറ്റുകള്‍ 4ജിയിലേക്ക് മാറ്റാനുള്ള അനുമതി ബോര്‍ഡില്‍ നിന്നും ലഭിച്ചു. ബിഎസ്എന്‍എല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി…

Air India to buy 500 new planes; The agreement was reportedly signed

500 പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ; കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്

ഡല്‍ഹി: എയര്‍ ഇന്ത്യ  500 പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 100 ബില്യണ്‍ യു.എസ് ഡോളര്‍ ചിലവിട്ട് വിമാനങ്ങള്‍ വാങ്ങാന്‍ കമ്പനികളുടമായി ധാരണയിലെത്തിയതായാണ് വിവരം. ടാറ്റാ ഗ്രൂപ്പ് എയര്‍…

എയർ ഇന്ത്യ എക്​സ്​പ്രസിൽ എയർ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കവുമായി ടാറ്റ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബജറ്റ്​ എയർലൈനായ എയർ ഇന്ത്യ എക്​സ്​പ്രസിൽ എയർ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കങ്ങൾക്ക്​ തുടക്കമിട്ട്​ കമ്പനി. നടത്തിപ്പ്​ ചെലവ്​ കുറക്കാൻ ലക്ഷ്യമിട്ടാണ്​ ടാറ്റയുടെ നീക്കം.…

എയർ ഇന്ത്യയിലെ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്

ദില്ലി: ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയിലെ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ടാറ്റാ ഗ്രൂപ്പ് വിമാനക്കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ്…

എയർ ഇന്ത്യയുടെ വിൽപന സംബന്ധിച്ച നടപടികൾക്കു തുടക്കമായി

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനക്കമ്പനിയുടെ വിൽപനയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ടാറ്റാ സൺസും കരാർ ഒപ്പിട്ടു. കേന്ദ്രത്തിന്റെ പക്കലുള്ള 100% ഓഹരികളും ടാറ്റ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ടതോടെ,…

സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് പുറത്താക്കിയത്ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു. നേരത്തെ, സൈറസ് മിസ്ത്രിക്ക് ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ…

വിവാദങ്ങൾ പരസ്യത്തിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിച്ചു: തനിഷ്​കിന്റെ പരസ്യനിർമാതാക്കൾ

  ഡൽഹി: തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യത്തെ തുടർന്നുണ്ടായ വിവാദം കൂടുതൽ ആളുകളെ തനിഷ്​ക്​ ഉൽപന്നങ്ങളിലേക്ക് ആകർഷിക്കുകയാണ് ചെയ്തതെന്ന് പരസ്യത്തിന്റെ നിർമാതാക്കൾ പറയുന്നു. വിവാദത്തിൽ തനിഷ്​കി​നൊപ്പം മനസ്സുറപ്പിച്ചവരാണ്​ കൂടുതൽ പേരെന്നും ‘വാട്​സ്​ യുവർ പ്രോബ്ലം’…

കുഴിച്ചിടാൻ ആറടി മണ്ണ് പോലും ഇല്ലാതെ തോട്ടം തൊഴിലാളികൾ

മൂന്നാർ: ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തോട്ടം തൊഴിലാളികളായ എണ്‍പതോളം പേരെയാണ്  മണ്ണിനടിയില്‍ പെട്ട് കാണാതായത്. അതില്‍ പത്തൊമ്പത് പേര്‍ കുട്ടികളാണ്. ഈ കുട്ടികള്‍ മരിച്ചു എന്നു…

എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ അദാനിയ്ക്ക് പുറമെ ടാറ്റാ, ഹിന്ദുജ ഗ്രൂപ്പുകളും രംഗത്ത്

ദില്ലി: എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്പിന് പുറമെ ടാറ്റാ ഗ്രൂപ്പ്, ഹിന്ദുജ ഗ്രൂപ്പ്, ഇന്‍ഡിഗോ, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫണ്ട്, ഇന്റര്‍അപ്പ്‌സ് എന്നിവയും താല്പര്യ പത്രിക…