Mon. Dec 23rd, 2024

Tag: Tamilnadu

തമിഴ്‌നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് സ്ഥാനാർത്ഥി; പരാതിയുമായി ഡിഎംകെ

തമിഴ്നാട്: തമിഴ്‌നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് എഐഎഡിഎംകെ സ്ഥാനാർത്ഥി. ദിണ്ടിഗലിലെ സ്ഥാനാർത്ഥിയായ എൻ ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയതത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം…

തമിഴ്നാട്ടിൽ വിജയകാന്ത്– ദിനകരൻ സഖ്യം

ചെന്നൈ: അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി വിട്ട ഡിഎംഡികെയ്ക്ക് കൈ നിറയെ സീറ്റുകൾ നൽകി അമ്മാ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ). വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ…

തമിഴ്നാട്ടിൽ എഎംഎംകെ-എസ്ഡിപിഐ സഖ്യത്തിൽ; ആറ് സീറ്റുകളിൽ മത്സരിക്കും

തമിഴ്നാട്: തമിഴ്‌നാട്ടിൽ ടിടിവി ദിനകരൻ്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും എസ്ഡിപിഐയും സഖ്യത്തിൽ. എസ്ഡിപിഐ നേതാക്കള്‍ എഎംഎംകെ മേധാവി ടിടിവി ദിനകരനെ ഓഫിസില്‍ സന്ദര്‍ശിച്ചാണ് സഖ്യത്തിനു ധാരണയായത്.…

Liquor Shop

മദ്യവില്‍പനശാലകള്‍ സ്ത്രീകള്‍ അടിച്ചുതകര്‍ത്തു

ചെന്നെെ: തമിഴ്നാട്ടില്‍ മദ്യവില്‍പ്പന ശാല സ്ത്രീകള്‍ അടിച്ചുതകര്‍ത്തു. കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന കേന്ദ്രമാണ് സ്ത്രീകള്‍ തല്ലിതകര്‍ത്തത്. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്നതിനെ തുടര്‍ന്നാണ്…

അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും

ന്യൂഡൽഹി: തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും. ബിജെപി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും, സീറ്റ്…

Assembly election on April 6th

പത്രങ്ങളിലൂടെ: കേരളം ഏപ്രിൽ 6ന് ബൂത്തിലേക്ക്; ഗോദയിൽ നേതാക്കൾ

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു https://www.youtube.com/watch?v=BuRHi4DLGdE

Restrictions in Tamilnadu for Kerala people

പ്രധാനവാര്‍ത്തകള്‍;കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിലും കര്‍ശന നിയന്ത്രണം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്നാടും ഫൈസര്‍ വാക്സിൻ 94 ശതമാനം ഫലപ്രദമെന്ന് പഠനം ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല,പ്രോസിക്യൂഷൻ ഹർജി തള്ളി സ്വാശ്രയമെഡിക്കൽ കോളേജുകളിലെ…

തമിഴ്​നാട്ടിൽ പടക്കനിർമ്മാണശാലയിൽ തീപ്പിടിത്തം; ആറ്​ മരണം

ചെന്നൈ: തമിഴ്​നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ തീപ്പിടിത്തത്തിൽ ആറ്​ പേർ മരിച്ചു. 24 പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. സേട്ടൂർ ജില്ലയിലെ അച്ചൻകുളം ഗ്രാമത്തിലാണ്​ സംഭവം. ശ്രീ മാരിയമ്മാൾ ഫയർ വർക്ക്​സ്​…

SI Balu

തമിഴ്നാട്ടില്‍ എസ്ഐ യെ ലോറി ഇടിച്ച് കൊലപ്പെടുത്തി

തൂത്തുക്കുടി: തമിഴ്നാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത് വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച എസ്ഐ യെ ലോറി ഇടിച്ച് കൊലപ്പെടുത്തി.തൂത്തുക്കുടി സ്റ്റേഷനിലെ എസ്ഐ ബാലുവാണ് കൊല്ലപ്പെട്ടത്. പൊതുമധ്യത്തില്‍ വച്ച്…

തമിഴ്നാട്ടിൽ എഐഎഡിഎംകെ ബിജെപി സഖ്യം, ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ജെപി നദ്ദ

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – എഐഎഡിഎംകെ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ശനിയാഴ്ച മധുരയിൽ നടന്ന കോർ…