Sat. Jan 18th, 2025

Tag: Tamil Nadu

നീറ്റ് റദ്ദാക്കാൻ പ്രമേയം പാസാക്കി തമിഴ്നാട്

ചെന്നൈ: സംസ്ഥാനത്തുനിന്ന് നീറ്റ് ഒഴിവാക്കണമെന്നും പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്നാട് നിയമസഭ.  നീറ്റിനെതിരായ…

കേരളത്തിനെതിരെ വിദ്വേഷ പരാമർശം; മാപ്പ് പറയാതെ കേന്ദ്ര മന്ത്രി

ബംഗളൂരു: തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിലെത്തി സ്ഫോടനങ്ങൾ നടത്തുന്നെന്ന പരാമർശത്തില്‍ ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ മാപ്പ് പറഞ്ഞു.…

അരിക്കൊമ്പനെ മയക്കുവെടിവച്ചു

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെച്ച് തമിഴ്നാട് വനം വകുപ്പ്. ജനവാസമേഖലയിലിറങ്ങിയതിനെ തുടർന്ന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്തുവെച്ച് പുലർച്ചെ 2.30ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. ആനയെ മേഘമലയിലെ വെള്ളിമലയിലേക്ക്…

tamilnadu bus

വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

തമിഴ്‌നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്രക്ക് അനുമതി നൽകി തമിഴ്‌നാട് ഗാതത വകുപ്പ്. വിദ്യാർത്ഥികൾ യൂണിഫോം അല്ലെങ്കിൽ ഗതാഗത വകുപ്പ് നൽകിയ പാസ്സുള്ളവരായിരിക്കണം.…

arikomban

അരിക്കൊമ്പൻ ആനഗജം ഭാഗത്തേക്ക് നീങ്ങിയെന്ന് സൂചന

Zഅരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യത്തിനിടെ അരിക്കൊമ്പൻ ആനഗജം ഭാഗത്തേക്ക് നീങ്ങിയതായി സൂചന. 10:30 ന് ലഭിച്ച സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് ദൗത്യസംഘം ആനഗജം ഭാഗത്തേക്ക് നീങ്ങിയത്. കമ്പത്ത്…

തമിഴ്നാടിന്റെ അരിക്കൊമ്പന്‍ ദൗത്യം നാളെ; കമ്പത്ത് നിരോധനാജ്ഞ

കമ്പം:  തമിഴ്നാട്  കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യം ഇന്നുണ്ടായേക്കില്ല. കുങ്കി ആനകള്‍ ഉള്‍പ്പെടെ എത്താന്‍ വൈകുന്നതാണ് നടപടി വൈകുന്നത്. ആനമലയില്‍…

nia raid

കോയമ്പത്തൂര്‍ സ്‌ഫോടനം: കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ബെംഗളൂരു: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഇന്ന് പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് സംസ്ഥാനങ്ങളിലായി അറുപതോളം സ്ഥലങ്ങളിലാണ്…

മാന്‍ദൗസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ 5 മരണം

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ചു പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.…

മന്‍ദൗസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കനത്തമഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മന്‍ദൗസ്  ചുഴലിക്കാറ്റ് ഇന്ന്  അര്‍ധരാത്രിയോടെ ചെന്നൈ തീരംതൊടുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത. സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും അപകടസാധ്യതയുള്ള മേഖലകളില്‍ സജ്ജീകരണങ്ങള്‍…

നടൻ സൂര്യ തമിഴ്നാട് പൊലീസിന് വാഹനം സമ്മാനമായി നൽകി

ചെന്നൈ: നടൻ സൂര്യയുടെ പ്രൊഡക്ഷൻ ഹൗസായ 2ഡി എന്റർടൈൻമെന്റ് തമിഴ്‌നാട് പൊലീസ് വകുപ്പിന്റെ ‘കാവൽ കരങ്ങൾ’ സംരംഭത്തിന് ആറ് ലക്ഷം രൂപയുടെ വാഹനം നൽകി. അശരണരും നിരാലംബരുമായ…