Wed. Dec 18th, 2024

Tag: Suicide

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ. ശ്യാമളയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും

കണ്ണൂർ:   പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.കെ. ശ്യാമളയ്ക്ക് പ്രത്യേക അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. സാജന്റെ ഭാര്യയുടേതടക്കം നിലവില്‍…

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

തിരുവനന്തപുരം:   ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെട്ടിട നിര്‍മാണത്തില്‍ അപാകത ഇല്ലെന്ന് ടൗണ്‍ പ്ലാനര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നരഹത്യയാണ് നടന്നതെന്നും…

നെയ്യാറ്റിൻ‌കര ആത്മഹത്യ: ബാങ്ക് ഉദ്യോഗസ്ഥർക്കു പങ്കില്ലെന്നു പോലീസ്

നെയ്യാറ്റിൻ‌കര: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്തൃപീഡനം എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ബാങ്ക്…

ഡോക്ടർ പായൽ തട്‌വി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീനിയർ ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു

മുംബൈ: മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സീനിയര്‍ ആയിരുന്ന ഡോക്ടര്‍ ഭക്തി മഹിറേയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്തിയുടേയും മറ്റ് രണ്ട്…

കാനറ ബാങ്കിന്റെ ജപ്തി ഭീഷണി: മകൾക്കു പിന്നാലെ അമ്മയും മരിച്ചു; രണ്ടുപേരുടേയും പോസ്റ്റുമോർട്ടം ഇന്ന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്തു ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചപ്പോൾ മരിച്ച മകൾക്കു പിന്നാലെ അമ്മയും മരിച്ചു. മകൾ വൈഷ്ണവി(19)…

കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട്: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാറാണ്(55) ആത്മഹത്യ ചെയ്തത്. രാവിലെ എട്ടു മണിയോടെയാണ് കൃഷ്ണകുമാറിനെ വീടിനുള്ളില്‍…