Sun. Nov 17th, 2024

Tag: Students

വിദേശത്തു പോകുന്ന കുട്ടികൾ ബീഫ് കഴിക്കുന്നതു ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്: കേന്ദ്ര മന്ത്രി

ന്യൂഡൽഹി:   ഇന്ത്യൻ സംസ്കാരം കാത്തുപുലർത്താൻ സ്കൂളുകളിൽ ഹിന്ദു മതഗ്രന്ഥമായ ഭ​ഗവത് ​ഗീത പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. ‘നമ്മള്‍ കുട്ടികളെ മിഷണറി സ്‌കൂളുകളില്‍ ആയക്കുന്നു. പിന്നീട് അവർ ഉന്നതവിദ്യാഭ്യാസം…

ആക്ടുകൾക്കെതിരായി വിദ്യാർത്ഥികളുടെ സൈക്കിൾ റാലി

കോഴിക്കോട്: കേന്ദ്രസർക്കാർ മുസ്ലിം വംശീയ ഉന്മൂലനം ലക്ഷ്യമാക്കിക്കൊണ്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന എൻആർസി – സി എ ആക്റ്റുകൾക്കെതിരെ വിദ്യാർത്ഥികൾ സൈക്കിൾ റാലി സംഘടിപ്പിച്ചു. ലക്കിടി വയനാട് ഗേറ്റ് നിന്നാരംഭിച്ച…

സൂര്യോദയത്തിനു മുന്‍പും സൂര്യാസ്തമയത്തിനു ശേഷവും സ്ത്രീകളെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്ന് നിങ്ങള്‍ക്കറിയാമോ?

ബംഗളൂരു:   ശുഭം നേഗി എന്ന എന്‍ജീനിയര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബംഗളൂരുവില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍…

കൊച്ചി ഗ്രീൻ കാർണിവൽ നാളെ ഫോർട്ട് കൊച്ചിയിൽ

കൊച്ചി:   3000 കുട്ടികൾ പങ്കുചേർന്നുള്ള ബൃഹത്തായ ശുചീകരണ യജ്ഞം നാളെ (20/12/2019 വെള്ളി) ഫോർട്ട് കൊച്ചിയിൽ നടക്കും. വേദി – വാസ്ഗോഡഗാമ സ്ക്വയർ സമയം –…

പൗരത്വഭേദഗതി നിയമം: വിദ്യാർത്ഥികൾക്കെതിരെയുള്ള ആക്രമണം: അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം:   പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുമ്പോൾ, വിദ്യാർത്ഥികൾക്കെതിരെയുള്ള അക്രമങ്ങളിൽ ആശങ്കയറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.…

പൗരത്വ നിയമത്തിനെതിരെ അണയാത്ത പ്രതിഷേധം; ബംഗളൂരുലും,മംഗളൂരുവിലും നിരോധനാജ്ഞ 

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയെമ്പാടും പ്രതിഷേധങ്ങൾ തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്തു മംഗളൂരുവിൽ ഇന്ന് രാത്രി 12 മണി വരെയും ബംഗളൂരുവിൽ 21 വരെയും നിരോധനാജ്ഞ പുറപ്പെടുവിച്ചു. എന്നാൽ പൗരത്വ…

പൗരത്വ ഭേദഗതി ബിൽ: വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുപ്പായമഴിച്ച് എസ്ഐഒ പ്രകടനം

കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും എസ്ഐഒ സംസ്ഥാന കമ്മിറ്റി കോഴിക്കോട് നഗരത്തില്‍ മാര്‍ച്ച്…

പൗരത്വഭേദഗതി നിയമം: പ്രതിഷേധക്കനലായി ഡൽഹി

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും, പ്രത്യേകിച്ച് ന്യൂഡൽഹിയിലെ സർവകലാശാലകളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പോരാട്ടം നടത്തുന്ന വിദ്യാർത്ഥികളെ അടിച്ചൊതുക്കാൻ വന്ന പോലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചു.

ഇന്ത്യാഗേറ്റിനു മുന്നിലെ വിദ്യാർത്ഥി പ്രക്ഷോഭം; സമരത്തെ  പിന്തുണച്ചു പ്രിയങ്ക ഗാന്ധിയും അണിചേർന്നു 

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വകലാശാലയിലെ വിദ്യാർത്ഥികള്‍ക്കു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ ഇന്ത്യ ഗേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും…

ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നു. “പൗരത്വ ഭേദഗതി നിയമവും എൻആർസിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണ്.…