Sat. Jan 18th, 2025

Tag: Student

വോട്ടുതട്ടാൻ സര്‍ക്കാര്‍ എട്ടുമാസം വിദ്യാർത്ഥികളുടെ അന്നം മുടക്കി -ചെന്നിത്തല

തൃശൂർ: വോട്ടുതട്ടാനായി എട്ടുമാസം സ്‌കൂള്‍ കുട്ടികളുടെ അന്നം സംസ്ഥാന സര്‍ക്കാർ മുടക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെ വിതരണം ചെയ്യാതെ…

ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ലെവൽ വൺ അമ്പയർ ആയി മലയാളി വിദ്യാർത്ഥി എയ്റൊൺ വൈദ്യന്‍

ജോഹന്നാസ്ബർഗ്:   ദക്ഷിണാഫ്രിക്കയിലെ മൊക്വൊപാനെ പീറ്റ് പോട്ട്ഹീറ്റർ ഹൈസ്കൂളിലെ ഏക മലയാളി വിദ്യാർത്ഥി എയ്റൊൺ വൈദ്യന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ലെവൽ വൺ അമ്പയർ ആയി. ജോഹന്നാസ്ബർഗ്…

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥിനി കസ്റ്റഡിയില്‍

സര്‍വകലാശാലയിലെ നാനോ സയന്‍സ് വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ മോഹനെയാണ് ഗവര്‍ണറെ കാണാന്‍ അനുവദിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദളിത് വിദ്യാര്‍ത്ഥിയായതുകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ പരാതി.

യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തുകേസ് പ്രതികളായ ഒമ്പതു പേർക്കു കൂടി സസ്‌പെന്‍ഷൻ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ഒമ്പതു പേരെക്കൂടി പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. നിലവിൽ, എസ്.എഫ്.ഐ. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജ്…

വിദ്യാര്‍ത്ഥിനിയെ സ്വകാര്യബസ് ജീവനക്കാര്‍ വഴിയിലിറക്കി വിട്ടതായി പരാതി

ആറ്റിങ്ങൽ: ആറ്റിങ്ങല്‍ മേഖലയില്‍, വിദ്യാര്‍ത്ഥിനിയെ സ്വകാര്യബസ് ജീവനക്കാര്‍ വഴിയിലിറക്കി വിട്ടതായി പരാതി. വെഞ്ഞാറമൂട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ എം.എസ്.അഭിരാമിയെയാണ് വഴിയിലിറക്കിവിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ്…