Sat. Jan 18th, 2025

Tag: Strike

നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: നാളത്തെ പണിമുടക്കിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകൾ തുറക്കുന്നതിന് സർക്കാർ സഹകരണമുണ്ടാകണം, വ്യാപാരികളെ ബാധിക്കാത്ത വിഷയത്തിൽ പ്രതിഷേധത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി…

ദേ​ശീ​യ പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മുതല്‍

സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കില്‍ പങ്കെടുക്കും

പ്ലാസ്റ്റിക് നിരോധനം; വ്യാപാരികള്‍ വ്യാഴാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, സ്ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും; ബിജെപി തീ കൊണ്ട് കളിക്കരുതെന്ന് മമത ബാനര്‍ജി

ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിെന്റ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം.

വെടിവെപ്പിൽ പുതിയ വാദഗതികളും തെളിവുകളും നിരത്തി ഉത്തർപ്രദേശ് പോലീസ്

ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി പ്രതിഷേധത്തിനിടെ രണ്ടു പേര്‍ പൊലീസിനെതിരെ വെടിയുതിര്‍ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തു വിട്ട് യു.പി പൊലീസ്

പൗരത്വ പ്രക്ഷോഭം; പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം

ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോൺഗ്രസും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുപാർട്ടികളും ചേർന്നു 26 നു പ്രതിഷേധ റാലി സംഘടിപ്പിക്കും.…

നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം; പിന്‍വലിക്കണമെന്ന് ഡിജിപി 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും, സംഘടനകള്‍ ഹർത്താലില്‍നിന്ന് പിൻമാറണമെന്നും…

തലപ്പുഴ പോസ്റ്റോഫീസിലേക്ക് എൻ ആർ ഇ ജി ഡബ്ല്യു മാർച്ചും ധർണ്ണയും നടത്തി

തലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകാതെ കേന്ദ്ര സർക്കാർ തൊഴിലുറപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരേ എൻ ആർ ഇ ജി വർക്കേഴ്‌ യൂണിയൻ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു

ഡല്‍ഹി:   നഗരത്തെ പിടിച്ചു കുലുക്കി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തം. ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി തീര്‍ത്തും അപലപനീയമായിരുന്നു. മാനവവിഭവ ശേഷി…