Sun. Nov 17th, 2024

Tag: Strike

അന്താരാഷ്ട്ര മുതലാളിയെ മുട്ടുകുത്തിച്ച തൊഴിലാളികള്‍

മറ്റൊരു പ്രധാന പ്രശ്നം തൊഴില്‍ സമയമാണ്. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നതായും അഞ്ച് മുതല്‍ പത്തു മിനിറ്റ് വരെ മാത്രമെ ഇടവേള ലഭിക്കുന്നുള്ളൂവെന്നും തൊഴിലാളികള്‍…

എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ്

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാരുടെ സമരത്തെ തുടർന്ന് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ്. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90 ലധികം വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ…

ശമ്പളം വൈകുന്നു; സമരത്തിനൊരുങ്ങി കെഎസ്ഇബി കരാര്‍ ജീവനക്കാര്‍

തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കെഎസ്ഇബി കരാര്‍ ജീവനക്കാര്‍. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ജീവനക്കാര്‍ സത്യാഗ്രഹമിരിക്കും. 4500 ഓളം വരുന്ന കരാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്.…

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തില്‍

കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തില്‍. പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് ഇന്ന് ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ഭരണകക്ഷി യൂണിയനായ…

സമരങ്ങള്‍ നിരവധി അറുതിയില്ലാതെ ചൂഷണം

ട്രീസ മാത്യൂ ഒരിടവേളക്ക് ശേഷം കേരളത്തിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്. 2011 ല്‍ 2009 ലെ മിനിമം വേതനം നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍…

സംസ്ഥാനത്ത് നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേയ്ക്ക്. 13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പണിമുടക്ക് നോട്ടീസ് നല്‍കി. ദിവസ…

ആസ്ട്രേലിയായിലെ ആപ്പിള്‍ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു

യു എസ് ടെക് ഭീമന്‍ ആപ്പിളെനതിരേ ആസ്ട്രേലിയായിലും സമരത്തിനൊരുങ്ങി ജീവനക്കാര്‍. ക്രിസ്തുമസിന് മുന്നോടിയായി ആണ് ആസ്ട്രേലിയായിലെ നൂറ് കണക്കിന് ആപ്പിള്‍ തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും…

സ്വിഗ്ഗി സമരം: പ്രതിഷേധ മാർച്ച് നടത്തി

അനിശ്ചിതകാല സമരത്തിലുള്ള സ്വിഗ്ഗി ഓൺലൈൻ ഭക്ഷണ വിതരണക്കാരുടെ കൂട്ടായ്മയായ ഫൂഡ് ഓൺലൈൻ ഡെലിവറി വർക്കേഴ്സ് യൂണിയാണ് സ്വിഗ്ഗി ഇടപ്പള്ളി സോൺ സൂപ്പർ മാർക്കറ്റിലേക്കു മാർച്ച് നടത്തി. എഐടിയുസി…

വ്യവസായിയുടെ വീടിനുമുന്നില്‍ ദമ്പതികളുടെ സത്യാഗ്രഹം

കൊല്ലം: ഭൂമി വാങ്ങാമെന്ന് വിശ്വസിപ്പിച്ച് കശുവണ്ടി വ്യവസായി 50 ലക്ഷം രൂപ തട്ടിയതായി പരാതി. കൊല്ലം സ്വദേശികളായ ദമ്പതികളെ കബളിപ്പിച്ച് വസ്തു പണയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്‌. പ്രമാണം…

പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ സമരവുമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ

തിരുവനന്തപുരം: കനിയാത്ത സർക്കാരിന്റെ കണ്ണു തുറപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ സമരം. ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്പെഷൽ സ്കൂളുകളിലെ അധ്യാപകർക്കും…