Wed. Nov 6th, 2024

Tag: stopped

മാടായിപ്പാറയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

പഴയങ്ങാടി: ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ സ്വകാര്യ കമ്പനി ആവശ്യത്തിനായി പാറയെ കീറിമുറിച്ചു കുഴിയെടുക്കുന്നതു ദേവസ്വം അധികൃതരെത്തി തടഞ്ഞു. 2 ദിവസങ്ങളിലായി മാടായിപ്പാറയിൽ യന്ത്രസഹായത്താൽ വലിയ 2…

കനോലി കനാൽ നവീകരണം നിലച്ചു

പൊന്നാനി: ഏറെ പ്രതീക്ഷയോടെ തുടങ്ങിവച്ച കനോലി കനാൽ നവീകരണം നിലച്ചു. കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും കൂട്ടിയിടാൻ മറ്റൊരിടം കിട്ടാത്തതിന്റെ പേരിലാണ് നവീകരണം…

സിറിഞ്ച് ഇല്ല; കൊച്ചി കോർപറേഷനിൽ വാക്സിനേഷൻ മുടങ്ങി

കൊച്ചി: കൊച്ചി കോർപറേഷനിലെ വിവിധ ഡിവിഷനുകളിൽ നടക്കാനിരുന്ന സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് മുടങ്ങി. ആവശ്യത്തിന് സിറിഞ്ച് ഇല്ലാത്തതിനാലാണ് വാക്സിനേഷൻ മുടങ്ങിയത്. കോർപറേഷൻ പരിധിയിലെ 74 ഡിവിഷനുകളിലെയും വ്യാക്സിനേഷൻ…

പണമില്ല; കുഴുപ്പിള്ളി കൊവിഡ് ചികിത്സാകേന്ദ്രം നിർത്തി

വൈപ്പിൻ∙ ബ്ലോക്ക് പഞ്ചായത്ത് കുഴുപ്പിള്ളിയിൽ തുടങ്ങിയ കൊവിഡ്  പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ  പ്രവർത്തനം നിർത്തി. സർക്കാർ  വാഗ്ദാനം ചെയ്ത സാമ്പത്തികസഹായം കിട്ടാതെ വന്നതും, നടത്തിപ്പു ചെലവു താങ്ങാൻ…

വീടു പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങി; ആദിവാസി സ്ത്രീയുടെ ജീവിതം ഷെഡിൽ

പടിഞ്ഞാറത്തറ: വീടു പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതോടെ ബന്ധു വീട്ടിലെ ഷെഡിൽ ജീവിതം തള്ളി നീക്കി വിധവയായ ആദിവാസി സ്ത്രീ. പടിഞ്ഞാറത്തറ പഞ്ചായത്ത് 13–ാം വാർഡിലെ തേനംമാക്കിൽ…

തൃശൂരില്‍ വാക്സിന്‍ സ്റ്റോക്കില്ല; വാക്സിനേഷന്‍ നിര്‍ത്തിവെച്ചു

തൃശൂർ: കൊവിഡ് വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ വാക്‌സിനേഷന്‍ നടത്താന്‍ കഴിയില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വാക്‌സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക്…

കണ്ടെയ്ൻമെന്റ് സോണിൻറെ പേരിൽ ബസുകൾ തടഞ്ഞ് പൊലീസ്

ബത്തേരി: സർവീസ് നടത്തിക്കൊണ്ടിരുന്ന ബസുകൾ കണ്ടെയ്ൻമെന്റ് സോണിൻറെ പേരിൽ പൊലീസ് തടഞ്ഞത് യാത്രക്കാരെ കുരുക്കിലാക്കി. ബത്തേരി- താളൂർ റൂട്ടിലും ബത്തേരി-നമ്പ്യാർകുന്ന് റൂട്ടിലുമാണ് ജനംവലഞ്ഞത്. രാവിലെ 11 വരെ…

വാക്സിൻ സ്റ്റോക്കില്ല; തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു

തൃശൂർ: തൃശൂരിൽ കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചു. വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷനുണ്ടാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്‌സിന്‍…

താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിരക്ക്, വിവാദമായതോടെ അഭിമുഖം നിർത്തിവച്ചു

തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളും കാറ്റിൽപ്പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ. തിരക്ക് കൈവിട്ടതോടെ മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കുമുള്ള ആംബുലൻസുകൾ വരെ ഗതാഗതക്കുരുക്കിൽ പെട്ടു.…

‘ബജറ്റിൽ ഡീസലിന് സബ്സിഡിയും നികുതിയിളവുമില്ല’; സ്വകാര്യ ബസ് സർവീസ് നിർത്താനൊരുങ്ങി ഫെഡറേഷൻ

തിരുവനന്തപുരം: ബജറ്റിൽ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ഡീസലിന്‍റെ അമിതമായ വിലവർദ്ധനവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക്ക്ഡൗൺ വന്നതോടെ നിശ്ചലമാകുകയും ചെയ്ത…