Mon. Dec 23rd, 2024

Tag: Start

കൊടകര കേസ്; ചോദ്യം ചെയ്യല്‍ ഇന്ന്‌ പുനരാരംഭിക്കും, രണ്ട് പ്രതികള്‍ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസില്‍ തുടരന്വേഷണം തുടങ്ങി. ചോദ്യംചെയ്യല്‍ ഇന്ന് പുനരാരംഭിക്കും. രണ്ട് പ്രതികളോട് ഇന്ന് തൃശ്ശൂര്‍ പൊലീസ് ക്ലബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം…

കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങള്‍ക്ക് വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും

ആലപ്പുഴ: കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനായി  വ്യവസായ യൂണിറ്റുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കിയ ‘സുഭിക്ഷം സുരക്ഷിതം’ പദ്ധതിയിലൂടെയുള്ള…

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വീഴ്‌ച; അന്വേഷണമാരംഭിച്ചു

വണ്ടാനം: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  കൊവിഡ് ഐസിയുവിലെ ജീവനക്കാരില്‍ നിന്നുണ്ടായ വീഴ്‌ചയെ കുറിച്ച്  ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യവകുപ്പ് അഡീഷണല്‍…

പാലക്കാട് ജില്ലയില്‍ നെല്ല്​ സംഭരണം ആരംഭിച്ചു

വടക്കഞ്ചേരി: ജില്ലയില്‍ നെല്ല്​ സംഭരണം ആരംഭിച്ചു. വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ ബുധനാഴ്ച നെല്ല്​ സംഭരിച്ചത്. ഈ പാടശേഖരങ്ങളിലെ 28…

സ്റ്റാർട്ടായി കുന്നംകുളം ബസ് ടെർമിനൽ

കുന്നംകുളം ∙‍ നഗര വികസനത്തിൽ പുതു ചരിത്രം കുറിച്ച് ഹെർബർട്ട് റോഡിലെ ബസ് ടെർമിനലിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചു. 10 മാസം മുൻപ് മുഖ്യമന്ത്രി പിണറായി…

പത്തനംതിട്ടയിലും മരംകൊള്ള; തട്ടിപ്പ് ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിൽ

പത്തനംതിട്ട: ചേത്തക്കലിൽ നിക്ഷിപ്ത വനത്തിൽ നിന്ന് രണ്ട് വർഷം മുൻപാണ് കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയത്. ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിലാണ് വനംകൊള്ള നടത്തിയതെന്നാണ് കണ്ടെത്തൽ. മരംമുറിച്ച് കടത്തിയവർക്കും…

തിയേറ്ററുകള്‍ അടഞ്ഞു തന്നെ: ഡ്രൈവ് ഇന്‍ സിനിമ ആരംഭിക്കാന്‍ കുവെെത്ത്

കുവൈത്ത്: കുവൈത്തിൽ ‘ഡ്രൈവ് ഇൻ സിനിമ’ തിയറ്ററുകൾ ആരംഭിക്കാൻ വാണിജ്യ മന്ത്രാലയം അനുമതി നൽകി. കൊവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകൾ തുറക്കാൻ വൈകുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവ് ഇൻ…