Mon. Dec 23rd, 2024

Tag: SSLC

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള കുട്ടികളെ എത്തിക്കുന്നതിന് സ്കൂളുകള്‍ തന്നെ സംവിധാനം ഒരുക്കണമെന്ന് സര്‍ക്കാരിന്‍റെ നിര്‍ദേശം. ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. കർശന നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരീക്ഷ…

കേന്ദ്രാനുമതി ലഭിച്ചു: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26ന് മാറ്റമില്ലാതെ നടക്കും 

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ 30 വരെ നടക്കും. പരീക്ഷ നടത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതി…

പരീക്ഷകള്‍ മാറ്റിവെച്ചത് മുഖ്യമന്ത്രിക്ക് വൈകിവന്ന വിവേകം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുട്ടികളുടെ ഭാവിയും ആരോഗ്യവും കണക്കിലെടുത്താണ് പ്രതിപക്ഷം എസ്എസ്എല്‍എസി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.…

എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങൾ മാറ്റാൻ അവസരം

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ  എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് സൗകര്യപ്രദമാം വിധം പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ അവസരം.  ഗള്‍ഫിലും…

വിദേശത്ത് നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ പരീക്ഷയെഴുതാം

തിരുവനന്തപുരം: ഗൾഫിൽ നിന്നും  ലക്ഷദ്വീപിൽ നിന്നും നാട്ടില്‍ എത്തിയവര്‍ക്ക് കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാം. ഇങ്ങനെ പരീക്ഷയെഴുതാന്‍ ആഗ്രഹമുള്ള വിദ്യാർത്ഥികൾ ഇക്കാര്യം വിദ്യാഭ്യാസവകുപ്പിനെ അറിയിക്കണം. സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ്ടു…

എസ്എസ് എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ 26 മുതല്‍ 

തിരുവനന്തപുരം: എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെ നടത്താനുള്ള ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപംനൽകി. പ്ലസ് വൺ പരീക്ഷകളും ഇതോടൊപ്പം നടത്തും.…

എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ രണ്ട് ഘട്ടമായി നടത്താൻ തീരുമാനം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ ഒരാഴ്ചത്തെ ഇടവേളയിൽ  ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ…

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ തീയതി പുറത്തു വിട്ടു

ന്യൂ ഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ തീയതി പുറത്തു വിട്ട് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാല്‍. ജൂലൈ 26ന് നീറ്റ് പരീക്ഷ നടത്തും. എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള…

സർവകലാശാല പരീക്ഷകൾ ജൂലൈയിൽ നടന്നേക്കുമെന്ന് യുജിസി

ന്യൂ ഡല്‍ഹി: തീവ്രബാധിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളില്‍ ജൂലൈ മാസത്തില്‍ സർവകലാശാല പരീക്ഷകൾ നടന്നേക്കാമെന്ന് യുജിസി അറിയിച്ചു. പരീക്ഷകൾ നടത്തിയാലും റെ​ഗുല‍ർ ക്ലാസുകൾ തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം…

എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ പദ്ധതിയിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ജില്ലകളിൽ…