Mon. Dec 23rd, 2024

Tag: South Africa

ദക്ഷിണാഫ്രിക്കയില്‍ കൊവിഡിൻ്റെ നാലാം തരം​ഗം

കേപ്ടൗണ്‍: ഒമിക്രോണിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ നാലാം തരം​ഗം ആരംഭിച്ചതായി ആരോഗ്യ മന്ത്രി ജോ ഫാല പറഞ്ഞു. രാജ്യത്തെ ഒമ്പത് പ്രവിശ്യയില്‍ ഏഴിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന…

ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തരുതെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഒമിക്രോണ്‍ ഭീതിയില്‍ ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നടപടിയില്‍നിന്ന് ലോകരാജ്യങ്ങള്‍ പിന്മാറണമെന്ന് ലോകാരോഗ്യ സംഘടന. യാത്രാ നിരോധനങ്ങള്‍ ശാസ്ത്രീയവും അന്തര്‍ദേശീയ ചട്ടങ്ങള്‍ പാലിച്ചുള്ളതുമാകണമെന്നും…

ഒമിക്രോൺ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടന

യു കെ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൂടുതൽ രാജ്യങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോൺ വകഭേദം…

യൂറോപ്യൻ രാജ്യങ്ങൾ വകഭേദം കണ്ടെത്താൻ പരാജയപ്പെട്ടു; ആഞ്ജലീഖ് കുറ്റ്സി

ജൊഹാനസ്ബർഗ്: കൊവിഡ് വകഭേദം കണ്ടെത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു, ഞങ്ങൾ വിജയിച്ചു. ഇപ്പോൾ ഞങ്ങളെ വില്ലൻമാരാക്കുകയാണോ? – ചോദ്യം ദക്ഷിണാഫ്രിക്ക മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ആഞ്ജലീഖ് കുറ്റ്സിയുടേതാണ്. കൊറോണ…

ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു

ദക്ഷിണാഫ്രിക്ക: കൊറോണ വൈറസ് വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറ്റലി, ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍…

ഒമിക്രോൺ; പുതിയ വാക്‌സിൻ വികസിപ്പിക്കുമെന്ന് ഫൈസറും ബയോൺടെകും

ദക്ഷിണാഫ്രിക്ക: കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ പിടിച്ചുകെട്ടാന്‍ നൂറുദിവസത്തിനുള്ളിൽ പുതിയ വാക്സിൻ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോൺടെക്കും. ഒമിക്രോൺ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്സിൻ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്നും…

ഇസ്രായേലിലെ മത്സരത്തിൽ പ​ങ്കെടുക്കരുതെന്ന്​ മിസ്​ ദക്ഷിണാഫ്രിക്കയോട്​ സർക്കാർ

ദക്ഷിണാഫ്രിക്ക: വർണ വിവേചനവും വംശീയ അതിക്രമവും നിർബാധം തുടരുന്ന ഇസ്രായേലിൽ വെച്ച്​ നടക്കുന്ന മിസ്​ യൂനിവേഴ്​സ്​ മത്സരത്തിൽ പ​ങ്കെടുക്കുന്നതിൽ നിന്ന്​ മിസ്​ ദക്ഷിണാഫ്രിക്ക ലലേല മിസ്‌വാനെ പിൻമാറണമെന്ന്​…

ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരൻ; ടെമ്പാ ബൗവുമ

ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരനാണ് ടെംബ ബവുമ. ദക്ഷിണാഫ്രിക്കയെ ആദ്യ ലോകകിരീടത്തിലേയ്ക്ക് ബവുമയ്ക്ക നയിക്കാനാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ ബാറ്റ്സ്മാന്‍,…

നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി മണ്ടേല അന്തരിച്ചു

കോപ്പൻഹേഗ്: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി മണ്ടേല അന്തരിച്ചു. 59 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ജോഹന്നാസ് ബർ​ഗിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഡെനമാർക്കിലെ…

കൊറോണ: സൌത്ത് ആഫ്രിക്കയിൽ രണ്ടു മരണം

കേപ് ടൌൺ:   സൌത്ത് ആഫ്രിക്കയിൽ കൊറോണ വൈറസ് ബാധിച്ച് രണ്ടുപേർ മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് സൌത്ത് ആഫ്രിക്കയിൽ നിന്നു രേഖപ്പെടുത്തുന്ന ആദ്യ മരണവാർത്തയാണ് ഇത്.…