Sun. Jan 19th, 2025

Tag: Sonia Gandhi

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണം; സോണിയക്കു നേതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. നാളെ പ്രവര്‍ത്തകസമിതി ചേരാനിരിക്കെയാണ് 23 നേതാക്കള്‍ ഒപ്പിട്ട…

സോണിയ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷപദം ഒഴിഞ്ഞേക്കുമെന്ന് സൂചന

ഡൽഹി: സോണിയാ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷപദം ഒഴിഞ്ഞേക്കുമെന്ന് സൂചന. സോണിയ ഗാന്ധി തന്റെ താത്പര്യം  മുതിർന്ന നേതാക്കളെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.  ഉടൻ വർക്കിംഗ് കമ്മറ്റി വിളിച്ച്…

യുഎപിഎ സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി

തിരുവനന്തപുരം: യുപിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ വീണ്ടും പുകഴ്ത്തി ശശിതരൂര്‍ എംപിയുടെ ട്വീറ്റ്.  യുപിഎ ഭരണകാലത്ത് ജിഡിപി 600 ബില്യണ്‍ ഡോളറില്‍ നിന്ന് രണ്ട് ലക്ഷം കോടി ഡോളറായി…

കോൺഗ്രസിൽ ആഭ്യന്തര തർക്കം; മുതിർന്ന നേതാക്കളുടെ യോഗം വാക് പോരിൽ അവസാനിച്ചു   

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം.  രാജസ്ഥാനില്‍ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേർത്ത യോഗത്തിൽ നേതാക്കൾ കൊമ്പുകോർത്തു. കോൺഗ്രസ്സിന്റെ പതനത്തിന് കാരണം രണ്ടാം…

ചൈനീസ് സഹായം സ്വീകരിച്ചു; കോൺഗ്രസ്സ് ട്രസ്റ്റുകൾക്കെതിരെ കേന്ദ്രം

ഡൽഹി: ചൈനയിൽ നിന്ന് സംഭാവന വാങ്ങിയതിൽ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം…

ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സോണിയ ഗാന്ധി

ഡൽഹി: തുടർച്ചയായി പത്താം ദിവസവും വർധിപ്പിച്ച ഇന്ധന വില നടപടിക്കെതിരെ  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. കൊവിഡ് പ്രതിസന്ധിക്കിടെ ഇത്തരത്തിൽ  ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് യാതൊരു യുക്തിയുമില്ലെന്ന്…

കുടിയേറ്റ തൊഴിലാളികളുടെ വേദന രാജ്യം കാണുന്നുണ്ട്, പക്ഷേ സര്‍ക്കാര്‍ കണ്ടില്ലെന്ന് സോണിയ ഗാന്ധി 

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ വേദന കേന്ദ്ര സര്‍ക്കാര്‍ ഒഴികെ രാജ്യം മുഴുവന്‍ കണ്ടുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കുടിയേറ്റ തൊഴിലാളുികള്‍ക്കുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.…

കുടിയേറ്റ തൊഴിലാളികളുടെ യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി 

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളില്‍ നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന നിര്‍ധനരായവരുടെ  യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റികളാണ്​​ ഈ…

ഡൽഹി കലാപം പഠിക്കാൻ കോൺഗ്രസിന്റെ അഞ്ചാംഗ സംഘം

ന്യൂഡൽഹി:  നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച്‌ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. സംഘം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌…

ദില്ലി അക്രമം; കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ സന്ദർശിക്കും

ദില്ലി: ദില്ലി കലാപം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും.  മൻമോഹൻസിംങ്, എകെ ആന്‍റണി അടക്കമുള്ള നേതാക്കൾ അണിനിരക്കുന്ന…